കെഎസ്‌ആര്‍ടിസി ബസ്സില്‍ പ്രതികളുടെ അതിക്രമം ; പോലീസുകാര്‍ക്കും ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിളിമാനൂരില്‍ കോടതിയില്‍ വിചാരണയ്ക്ക് ഹാജരാക്കി ജയിലിലേക്ക് കൊണ്ടുവരും വഴി കെഎസ്‌ആര്‍ടിസി ബസ്സില്‍ പ്രതികളുടെ അതിക്രമം. അകമ്പടി പോയ പോലീസുകാര്‍ക്കും ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും മര്‍ദ്ദനമേറ്റു. പ്രതികളെ കീഴ്പ്പെടുത്തി കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഇവര്‍ അവിടെയും ആക്രമണം നടത്തി.

പോലീസ് സ്റ്റേഷനിലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അടക്കം തകര്‍ത്തു. മോഷണക്കേസ് പ്രതികളായ കടയ്ക്കല്‍ സ്വദേശി മുഹമ്മദ് ഷാന്‍, കഴക്കൂട്ടം സ്വദേശി അനന്തന്‍, നേമം സ്വദേശി ഷിഫാന്‍ എന്നിവരാണ് അതിക്രമം കാണിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതി പിടിച്ചെടുത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ പൂജപ്പുര ജയിലിലേക്ക് തിരികെ കൊണ്ടുവരുമ്പോഴായിരുന്നു സംഭവം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ ഫ്ലാറ്റില്‍ തീപിടുത്തം : മുറിക്കുള്ളിലെ സാധനങ്ങള്‍ കത്തി നശിച്ചു

0
കോന്നി : കോന്നിയില്‍ ഫ്ലാറ്റിലെ മുറിയില്‍ തീ പടര്‍ന്ന് പിടിച്ച് മുറിക്കുള്ളിലെ...

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി

0
ശബരിമല : ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതിയെ നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം...

വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ....

മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ്...