കായംകുളം -പുനലൂര്‍ റോഡില്‍ ഇന്നോവയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ:  കായംകുളം -പുനലൂര്‍ റോഡില്‍ കോയിക്കല്‍ ചന്തക്ക് സമീപം ഇന്നോവയും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരായ 2 പേര്‍ മരിച്ചു. കറ്റാനം സ്വദേശി അജു അച്ചന്‍കുഞ്ഞ്, തമിഴ്നാട് സ്വദേശി സൂര്യ എന്നീവരാണ് മരിച്ചത്. സ്കൂട്ടര്‍ യാത്രക്കാര്‍ മൂന്നാം കുറ്റിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ തൊഴിലാളികളാണ്. ഒരാള്‍ കട്ടച്ചിറ സ്വദേശിയും മറ്റൊരാള്‍ തമിഴ് നാട് സ്വദേശിയുമാണ്. മൃതദേഹം കായംകുളം ഗവ: ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...