ലോട്ടറി തൊഴിലാളികളുടെ ആശങ്കകൾ അകറ്റാൻ നടപടി സ്വീകരിക്കണം: നഹാസ് പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോട്ടറി തൊഴിലാളികളുടെ ആശങ്കകൾ അകറ്റാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. ലോട്ടറി തൊഴിലാളികൾ രണ്ടാഴ്ചത്തേക്ക് വിൽക്കുന്നതിന് ആവശ്യമായ ടിക്കറ്റുകളാണ് ഒന്നിച്ചാണ് എടുക്കുന്നത്.

ടിക്കറ്റുകൾ വാങ്ങി ദിവസങ്ങൾ കഴിയുമ്പോൾ തങ്ങളുടെ പ്രദേശം കണ്ടെയ്മെൻ്റ് സോണുകളായി പ്രഖ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വീടുകളിലെ സാഹചര്യങ്ങൾ ഓർത്ത് പുറത്തിറങ്ങി ടിക്കറ്റ് വിൽക്കാൻ ശ്രമിച്ചാൽ പോലീസിൻ്റെ വക പെറ്റിയും ഉണ്ടാകും. ഇതിലൂടെ ടിക്കറ്റുകൾ വിൽക്കാൻ കഴിയാതെ വൻ നഷ്ടമാണ് തൊഴിലാളികൾക്കുണ്ടാവുന്നത്.

ലോട്ടറി തൊഴിലാളികളുടെ പ്രശ്നങ്ങൾ ഗൗരവമായി കണക്കിലെടുക്കണമെന്നും ഇക്കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...

എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം...

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...