ആർഭാടങ്ങളില്ലാതെ നടൻ മണികണ്ഠൻ വിവാഹിതനായി ; ചെലവിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ച് ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കി നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. മരട് സ്വദേശിയായ അജ്ഞലിയാണ് വധു. ആർഭാടങ്ങൾ ഒഴിവാക്കിയുള്ള വിവാഹം തന്നെയാണ് താൻ ആ​ഗ്രഹിച്ചിരുന്നതെന്ന് മണികണ്ഠൻ പ്രതികരിച്ചു. പ്രണയ വിവാഹമാണ് ഇരുവരുടേയും.

ഒരു ഉത്സവത്തിനിടെയാണ് മണികണ്ഠൻ അജ്ഞലിയെ പരിചയപ്പെടുന്നത്. ഒന്നര വർഷമായി ഇരുവർക്കും പരസ്പരം അറിയാം. ഇരുവരുടെയും വിവാഹ സിശ്ചയം ആറ് മാസങ്ങൾക്ക് മുൻപാണ് നടന്നത്. നാടക വേദികളിൽ സജീവമായിരുന്ന മണികണ്ഠൻ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട കമ്മട്ടിപാടത്തിലെ ബാലൻ എന്ന കഥാപാത്രത്തിന് ശേഷം നിരവധി മലയാള സിനിമകളിലും തമിഴ് സിനിമകളിലും അദ്ദേഹം വേഷമിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...