നടൻ തിലകൻ്റെ പത്താം ചരമവാർഷിക അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാള സിനിമയുടെ അതുല്യ നടൻ തിലകൻ്റെ പത്താം ചരമ വാർഷിക അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തി. സീരിയൽ – സിനിമ – നാടക നടൻ കടമ്മനിട്ട കരുണാകരൻ പത്താമത് തിലകൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സുനിൽ മാമ്മൻ കൊട്ടുപള്ളിൽ, വിനോദ് ഇളകൊള്ളൂർ, ശ്രീജിത് എസ്. നായർ , വിഷ്ണു അടൂർ, റെജി എബ്രഹാം , അജിത് മണ്ണിൽ ,ബിനോയ് രാജൻ, കെ.സി.വർഗ്ഗീസ് , രജീല ആർ. രാജം , അനിൽ കുഴിപതാലിൽ തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലിപേ പ്ലസുമായി യു പി ഐ തത്കാലം ബന്ധിപ്പിക്കില്ല ; ചർച്ച നിർത്തിവെച്ച്...

0
മുംബൈ : ഇന്ത്യയുടെ അതിവേഗ പണമിടപാട് സേവനമായ യുപിഐയും ചൈനയുടെ പണമിടപാട്...

മട്ടാഞ്ചേരിയില്‍ വന്‍ ലഹരി വേട്ട ; രണ്ടു കിലോയിലേറെ എംഡിഎംഎ പിടികൂടി

0
കൊച്ചി: മട്ടാഞ്ചേരിയില്‍ വന്‍ എംഡിഎംഎ വേട്ടയുമായി പോലീസ്. രണ്ടു കിലോയോളം എംഡിഎംഎ...

ജന്മാഷ്ടമി നേർന്ന് വിജയ് ; പെരിയാറിനെ പിന്തുടരുന്ന പാർട്ടിക്ക് ചേരുന്നതല്ലെന്ന് ഡിഎംകെ

0
ചെന്നൈ: ശ്രീകൃഷ്ണ ജയന്തിയിൽ ജന്മാഷ്ടമി ആശംസകൾ നേർന്നു തമിഴ്നാട് മുഖ്യമന്ത്രി സി....

നവി മുംബൈയിൽ മൂന്നുവയസ്സുകാരിയെ സ്കൂൾവാനിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ചു ; ഡ്രൈവർ അറസ്റ്റിൽ

0
മുംബൈ : മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സ്‌കൂൾ വാനിനുള്ളിൽവെച്ച് മൂന്ന് വയസ്സുകാരി...