പൈപ്പ് തകർച്ച ; കുടിവെളളം റോഡിലൂടെ ഒഴുകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വാട്ടർ അതോറിറ്റിയുടെ പൈപ്പ് തകർച്ചയെ തുടർന്ന് കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത് പതിവ് കാഴ്ച. ചുങ്കപ്പാറ – പൊന്തൻപുഴ റോഡിൽ പഴയ തീയേറ്റർ പടിക്ക് സമീപം പൈപ്പ് തകർച്ചയെ തുടർന്ന് ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് റോഡിലൂടെ ഒഴുകുന്നത്. ഇവിടെ മാസങ്ങളായി പൈപ്പ് പൊട്ടി വെള്ളം ഒഴുക്ക് തുടങ്ങിയിട്ട്. എന്നാൽ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിലൂടെ വെള്ളം ഒഴുകുന്നതിനാൽ കാൽനടയാത്രക്ക് ഏറെ ദുരിതമായിരിക്കുകയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽ നടയാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുകയാണ്. പൈപ്പിന്റെ ശോച്യാവസ്ഥക്ക് പരിഹാരം ഉണ്ടാകണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വണ്ടൂരില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തിന് ചോറിന് കറി ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വണ്ടൂരില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ...

ട്രംപിന് വീണ്ടും തിരിച്ചടി ; ‘ബർത്ത് ടൂറിസം’ തടയാൻ ലക്ഷ്യമിട്ട ഉത്തരവിന് സ്റ്റേ

0
വാഷിങ്ടൺ : യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ...

കടുത്ത പി ടി എസ് ഡി യിലൂടെ കടന്നുപോകുന്നവർക്ക് എം ഡി എം...

0
ന്യൂസിലൻഡ് : ന്യൂസിലാൻഡിൽ എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി. കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ്...

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി...