ടോളിവുഡ് താരത്തെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നു ; തലക്കും കണ്ണിനും പരിക്കേറ്റ നടി ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : തെലുങ്ക് സിനിമ താരം ശാലു ചൗരസ്യയെ അജ്ഞാതൻ ആക്രമിച്ചതായി പരാതി. ടോണി ബഞ്ചാര പാർക്കിലെ കെ.ബി.ആർ പാർക്കിന് സമീപം ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. നടിയുടെ തലക്കും മുഖത്തും പരിക്കേറ്റു. രാത്രി എട്ടരയോടെ പാർക്കിലെത്തിയ നടിയെ ആക്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയുമായിരുന്നു.

തന്‍റെ സമീപമെത്തി ഒരാൾ ബാഗും ആഭരണങ്ങളും ആവശ്യപ്പെട്ടു. ഇവ നൽകാൻ വിസമ്മതിച്ചതോടെ അയാൾ മുഖത്ത് അടിക്കുകയും കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. പിന്നീട് മൊബൈൽ ഫോൺ തട്ടിയെടുത്ത് ഇയാൾ സ്ഥലംവിട്ടുവെന്നും നടി പോലീസിനോട് പറഞ്ഞു. തലക്കും കണ്ണിന് സമീപവും പരിക്കേറ്റ നടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടിയുടെ പരാതിയിൽ ബഞ്ചാര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതിയെ പിടികൂടാനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. നിരവധി സെലിബ്രിറ്റികളും ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും രാവിലെയും വൈകിട്ടും നടക്കാൻ ഇറങ്ങുന്ന സ്ഥലമാണ് കെബിആർ പാർക്ക്. നേരേത്ത പാർക്കിൽ മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...