കുപ്രസിദ്ധ ചന്ദന മോഷ്​ടാവ് ചിങ്കിടി വിജയൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കടയ്ക്കൽ : കുപ്രസിദ്ധ ചന്ദനമോഷ്ടാവ് പിടിയിൽ. വിതുര കല്ലാർ ദേവരാജ്ഭവനിൽ ചിങ്കിടി വിജയൻ എന്ന വിജയൻ (42) ആണ് പിടിയിലായത്. കടയ്ക്കലിൽ കഴിഞ്ഞ ദിവസം ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച സംഘത്തിലെ പ്രധാനിയാണിയാൾ. സംഘത്തിലെ രണ്ടാമനായ കുളത്തൂപ്പുഴ ചന്ദനക്കാവ് ചരുവിള പുത്തൻ വീട്ടിൽ ഷുക്കൂറിനെ (42) നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു.

ചന്തമുക്ക് പുതൂക്കോണം ബിന്ദു ഭവനിൽ വിനോദിന്റെ വീട്ടുമുറ്റത്തുനിന്ന ചന്ദനമരം ഈ സംഘം കഴിഞ്ഞ ദിവസം രാത്രി മുറിച്ചിരുന്നു. എന്നാൽ വീട്ടുകാർ ഉണർന്നതുമൂലം മരം കടത്താനായില്ല. സംഘം രക്ഷപ്പെടുകയും ചെയ്തു. അടുത്ത ദിവസം രാത്രി മരം മുറിക്കുന്നതിനുള്ള ആയുധങ്ങളുമായി കാട്ടുകുളങ്ങരക്കു സമീപം ഒളിച്ചിരുന്ന സംഘത്തിലെ ഷുക്കൂറിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. എന്നാൽ വിജയൻ ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് കടയ്ക്കൽ പോലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിതുര കല്ലാറിനു സമീപം വനമേഖലയിൽ നിന്ന് ഇയാളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...