ഉപഭോക്തൃ തർക്ക കേസുകൾക്ക് കമ്മീഷൻ ഹാളിൽ അദാലത്ത് നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ചേർന്ന് ദേശീയ ഉപഭോക്ത്യ ദിനത്തില്‍ ഉപഭോക്തൃ തർക്ക കേസുകൾക്ക് മാത്രമായി കമ്മീഷൻ ഹാളിൽ അദാലത്ത് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. സി.ഡി.ആർ.സി. പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ അദ്ധ്യക്ഷത വഹിച്ചു.

കമ്മീഷൻ അംഗങ്ങളായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി.വി. ജ്യോതിരാജ്, റെജി റ്റി. നായർ എന്നിവർ പ്രസംഗിച്ചു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗങ്ങളായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ 3 സെക്ഷനുകളിലായി 105 കേസുകൾ പരിഗണിച്ചു. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകരായ എ. ഷെബീർ അഹമ്മദ്, എന്‍. ഷാജിമോന്‍, എസ്.റ്റി ശ്രീദേവി എന്നിവർ അദാലത്തില്‍ കോടതിയെ സഹായിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...