പത്തനംതിട്ട എ.ഡി.എം ; ഇ.മുഹമ്മദ് സഫീര്‍ ചാര്‍ജെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയില്‍ പുതിയ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) ആയി ഇ.മുഹമ്മദ് സഫീര്‍ ചാര്‍ജെടുത്തു. പാലാ ആര്‍.ഡി.ഒ, ലാന്‍ഡ് ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി, ഹൗസിംഗ് ബോര്‍ഡ്, ഐ.എല്‍.ഡി.എം എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍, തിരുവനന്തപുരം എ.ഡി.എം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാണിജ്യ നികുതി വകുപ്പില്‍ സെയില്‍സ് ടാക്സ് ഓഫീസറായി സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരിക്കവേ നേരിട്ടുള്ള നിയമനത്തിലൂടെ 2014 ബാച്ച് ഡെപ്യൂട്ടി കളക്ടര്‍ ആയാണ് സ്റ്റേറ്റ് സിവില്‍ സര്‍വീസ് (എക്സിക്യൂട്ടീവ്)ല്‍ എത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...