ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ ഭാഷ വലിയ പങ്ക് വഹിക്കുന്നു ; ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് കേരള പിറവി സ്മരിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനുഷ്യ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ സ്‌നേഹപൂര്‍വമുള്ള ആശയ വിനിമയം ഉപകാരപ്പെടുമെന്ന് ഭരണ ഭാഷാ പ്രതിജ്ഞ ചൊല്ലികൊടുത്തശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹത്തിന് സുതാര്യമായും കാര്യക്ഷമമായും ആത്മാര്‍ഥമായും സേവനം ചെയ്യുന്നത് ഉറപ്പാക്കേണ്ടതുണ്ട്.

മലയാള നാടിന്റെയും ഭാഷയുടെയും തനിമ നാം നിലനിര്‍ത്തണം. എല്ലാവര്‍ക്കും 65 വര്‍ഷം പിന്നിടുന്ന കേരള പിറവിദിനം നന്മയുടെ ദിനങ്ങളായി മാറട്ടെയെന്ന് ആശംസിക്കുന്നതായും ജില്ലാ കളക്ടര്‍ പറഞ്ഞു. എ.ഡി.എം അലക്‌സ് പി തോമസ്, ജില്ലാ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും കേരള പിറവിദിനത്തിന്റെ ഭാഗമായി ഭരണഭാഷാ പ്രതിജ്ഞ ഏറ്റുചൊല്ലി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...