അടൂർ: അടൂരിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഷംസുദ്ദീനാണ് ട്രൂ നാറ്റ് പരിശോധനയിൽ കോവിഡ് പോസിറ്റീവായത്. ഇദ്ദേഹം ആസ്മ ബാധിതനായിരുന്നു. മൃതദേഹം സംസ്കരിച്ചു. കോവിഡ് സ്ഥിരീകരണത്തിനായി സ്രവ സാമ്പിൾ ആർടിപിസിആർ പരിശോധനയ്ക്ക് അയച്ചു.
അടൂരിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment