അടൂര്‍ നഗരസഭ ; എല്‍.ഡി.എഫ്‌-യു.ഡി.എഫ് മത്സരചിത്രം തെളിയുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍: നഗരസഭയില്‍ എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥികളുടെ ചിത്രം തെളിയുന്നു. 28 വാര്‍ഡില്‍ പതിനാലില്‍ സി.പി.എമ്മും പത്തില്‍ സി.പി.ഐയും മൂന്നില്‍ കേരളാ കോണ്‍ഗ്രസ്‌ ജോസ്‌ പക്ഷവും മത്സരിക്കും. 28, 24 വാര്‍ഡ്‌ ഘടക കക്ഷികള്‍ക്ക്‌ നല്‌കും. സി.പി.ഐയ്‌ക്ക്‌ ലഭിച്ച രണ്ടാം വാര്‍ഡില്‍ സ്‌ഥാനാര്‍ത്ഥിയെ സംബന്ധിച്ച്‌ ഇന്ന്‌ തീരുമാനമാകും.

മൂന്നാം വാര്‍ഡില്‍ അപ്‌സരാ സനല്‍, ആറില്‍ ഡി. സജി, ഏഴില്‍ രാജി ചെറിയാന്‍, ഒമ്പതില്‍ വരിക്കോലില്‍ രമേഷ്‌ കുമാര്‍, പത്തില്‍ എന്‍.ഡി. രാധാകൃഷ്‌ണന്‍, 14 ല്‍ ടി.വി.രാജേഷ്‌, 16 ല്‍ പ്രീതാ രഞ്‌ജിത്ത്‌, പതിനേഴില്‍ നിലവിലെ ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധര കുറുപ്പ്‌, 25 ല്‍ അനിത എന്നിവരാണ്‌ സി.പി.ഐ സ്‌ഥാനാര്‍ത്ഥി കള്‍. സി.പി.എമ്മിനുള്ള ഒന്നാം വാര്‍ഡില്‍ ബിന്ദു സണ്ണി, നാലില്‍ രജനി രമേഷ്‌, അഞ്ചില്‍ കെ.ജി.വാസുദേവന്‍, പന്ത്രണ്ടില്‍ ഇന്ദിര, പതിമൂന്നില്‍ ഗോപാലന്‍, 15 ല്‍ ജോസ്‌ കളീക്കല്‍, 23 ല്‍ സിത്താര, 26 ല്‍ ശോഭാ തോമസ്‌, 27 ല്‍ മഹേഷ്‌, 20 ല്‍ ഷാജഹാന്‍, 21 ല്‍ ദിവ്യ റജി മുഹമ്മദ്‌, 22 ല്‍ അഞ്‌ജന രമേഷ്‌, 24 ല്‍ റോണി രഞ്‌ജി, 28 ല്‍ സുനില്‍ മൂലയില്‍ എന്നിവരാണ്‌ സ്‌ഥാനാര്‍ത്ഥികള്‍ എട്ട്‌, ഒമ്പത്‌, 18, വാര്‍ഡുകള്‍ ജോസ്‌ വിഭാ ഗത്തിനാണ്‌.

കോണ്‍ഗ്രസിലെ എട്ട്‌ സീറ്റില്‍ സ്‌ഥാനാര്‍ത്ഥി തീരുമാനമായില്ല കോണ്‍ഗ്രസ്‌ സ്‌ഥാ നാര്‍ത്ഥികളായി ഒന്നാം വാര്‍ഡില്‍ സൂസി ജോസഫ്‌, രണ്ടില്‍ അനു വസന്തന്‍, മൂന്നി ല്‍ ഗീതാകുമാരി, നാലില്‍ വസന്ത ഹരിദാസ്‌, അഞ്ചില്‍ വി.ശശികുമാര്‍, എട്ടില്‍ ഷീനാ റെജി, ഒമ്പതില്‍ അരവിന്ദ്‌ ചന്ദ്രശേഖരന്‍, പത്തില്‍ ബിന്ദുകുമാരി, പതിനൊന്നില്‍ ഡി. ശശികുമാര്‍, 12ല്‍ റീനാ ശാമുവേല്‍, 13 ല്‍ രവീന്ദ്രന്‍,14ല്‍ ശ്രീകുമാര്‍ കോട്ടൂര്‍, 20 ല്‍ മുംതാസ്‌, 22 ല്‍ ശ്രീലക്ഷ്‌മി, 25 ല്‍ സുനിതാ സുരേഷ്‌, 28 ല്‍ ഗോപു കരുവാറ്റ എന്നിവ രാണ്‌ സ്‌ഥാനാര്‍ത്ഥികള്‍. ആറ്‌, ഏഴ്‌15, 16, 17, 24, 26, 27, എന്നീ സീറ്റുകളില്‍ സ്‌ഥാനാര്‍ത്ഥികളെ സംബന്ധിച്ച്‌ തീരുമാനം രണ്ട്‌ ദിവസത്തിനകം ഉണ്ടാകും. 7,18,19 സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ്‌ ജോസഫിനും 21, 23 വാര്‍ഡുകള്‍ മുസ്ലീം ലീഗിനുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...

ബിജെപിയെ തകർക്കാതെ പോരാട്ടം അവസാനിപ്പിക്കില്ല : മമത ബാനർജി

0
കൊൽക്കത്ത: രാഷ്ട്രീയ വിരമിക്കലിന് താൻ തയ്യാറല്ലെന്നും ബിജെപിയെ പൂർണ്ണമായി തകർക്കുന്നതുവരെ പോരാട്ടം...

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക് ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ നേട്ടമായി ഉയര്‍ത്തി ടീം...

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്. മെയ് 18നാണ് യുഡിഎഫ്...