പ്രവാസികള്‍ക്ക് സഹായഹസ്തവുമായി മുന്‍ ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ; ഹെല്പ് ലൈന്‍ നമ്പരുകള്‍

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ :  പ്രവാസികള്‍ക്ക് സഹായഹസ്തവുമായി മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയും നിലവില്‍ ആറ്റിങ്ങല്‍ എം.പിയുമായ അടൂര്‍ പ്രകാശ്. പ്രവാസികള്‍ക്കുവേണ്ടി പ്രത്യേക കണ്‍ട്രോള്‍ റൂമും ഹെല്പ് ലൈന്‍ നമ്പരുകളും ആരംഭിച്ചു.

കൊറോണയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ വിഷമത്തിലാണ്.  രോഗബാധിതര്‍ക്ക് മതിയായ പരിഗണന ലഭിക്കുന്നില്ല. രോഗമില്ലാത്തവര്‍ പിറന്ന നാട്ടില്‍ എത്തിപ്പെടാന്‍ കൊതിക്കുകയാണ്. മറ്റു രാജ്യക്കാര്‍ തങ്ങളുടെ പൌരന്മാരെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ നിന്നും കൊണ്ടുപോയി. എന്നാല്‍ ഇന്ത്യാക്കാരെ തിരികെ മാതൃരാജ്യത്ത് എത്തിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കുകയാണ്. വിദേശങ്ങളില്‍ കഴിയുന്ന മലയാളികള്‍ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് കഴിയുന്നത്ര സഹായങ്ങള്‍ ചെയ്യുക എന്ന ഉദ്ദേശത്തിലാണ്  ഇതിനുവേണ്ടി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നതെന്ന്  അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. അതാതു രാജ്യത്തുള്ളവര്‍ അവിടെയുള്ള ഹെല്പ് ലൈന്‍  നമ്പരില്‍ ബന്ധപ്പെടണം, അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന വിവരങ്ങള്‍ എം.പി ഓഫീസിലെ ഫോണിലും അറിയിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ ‘കൃതിക’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹന...

0
കോഴിക്കോട്: ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ 'കൃതിക'...

പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

0
കൊല്ലം: പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിന്...

കൊല്ലത്ത് പ്രതി ചാടിപ്പോയ സംഭവം ; ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

0
കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ...

വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ഓണാഘോഷം നടന്നു

0
മല്ലപ്പള്ളി: വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികള്‍...