ഇരട്ടക്കൊലയ്ക്കു കാരണം ഡി കെ മുരളിയുടെ മകനുമായുള്ള തര്‍ക്കമെന്ന് അടൂര്‍ പ്രകാശ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ പുതിയ ആരോപണവുമായി അടൂര്‍ പ്രകാശ് രംഗത്ത്. ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് ഡി.കെ മുരളി എം.എല്‍.എയുടെ മകനുമായുണ്ടായ തര്‍ക്കമാണെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. ആരോപണം തള്ളി ഡി.കെ മുരളി രംഗത്തെത്തി.

വേങ്ങമല ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഡി.കെ മുരളി എംഎല്‍എയുടെ മകനുമായി നടന്ന തര്‍ക്കവും അടിപടിയുമാണ് കൊലയ്ക്ക് പിന്നിലെന്ന് അടൂര്‍പ്രകാശ് ആരോപിക്കുമ്പോള്‍ തന്റെ മകന്‍ വേങ്ങമലയെന്ന ക്ഷേത്രത്തിലെ ഉത്സവത്തിനോ ആ പരിസരങ്ങളിലോ അന്നേ ദിവസം പോയിരുന്നില്ലെന്നായിരുന്നു ഡി.കെ മുരളിയുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...