റോബോട്ടിക് ക്ളീനിംഗ് യന്ത്രം കണ്ടുപിടിച്ച് അടൂർ എസ്.എൻ ഐടി വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : കുറഞ്ഞ ചെലവിൽ ഓട്ടോമാറ്റിക് ചലനശേഷിയുളള ക്ളീനിംഗ് യന്ത്രം കണ്ടുപിടിച്ച് അടൂർ എസ്.എൻ.ഐടി വിദ്യാർത്ഥികൾ. അവസാനവർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികളായ അഭയകൃഷ്ണൻ, ഗോകുൽ ജ്യോതി, ജോജിൻ, ജിന്റോ കെ.ബിജു എന്നിവരാണ് യന്ത്രം നിർമ്മിച്ചത്. ചെറിയ രൂപത്തിലുള്ള യന്ത്രം ചലനം സ്വയം തിരഞ്ഞെടുക്കുന്നതാണ്. വീടുകളിലും ഒാഫീസുകളിലും ആശുപത്രികളിലും ഉപയോഗിക്കാമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മെക്കാനിക്കൽ വിഭാഗം മേധാവി ഡോ.എം.ഡി ശ്രീകുമാർ, പ്രോജക്ട് കോർഡിനേറ്റർ വിഷ്ണു എസ്.നായർ, ഗൈഡ് എം.വി പ്രണവ് എന്നിവരാണ് യന്ത്രം വികസിപ്പിക്കുന്നതിന് മേൽനോട്ടം വഹിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തളിപ്പറമ്പിലെ സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

0
കണ്ണൂര്‍: പയ്യന്നൂരിന് പിന്നാലെ ഇന്ന്‌ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ...

കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട് ; കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ

0
കൊച്ചി: പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത് എന്ന് കാട്ടി സമസ്ത...

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....