2 കോടി ചെലവഴിച്ച് നവീകരിച്ച അടൂർ ശ്രീമൂലം ചന്ത വീണ്ടും വൃത്തിഹീനം

For full experience, Download our mobile application:
Get it on Google Play

അടൂർ : വൃത്തിഹീനമായി അടൂർ ശ്രീമൂലം ചന്ത. മത്സ്യ സ്റ്റാളും കടമുറികളും ഉൾപ്പെടെ 2 കോടി ചെലവഴിച്ച് നവീകരിച്ച ചന്തയാണ് വൃത്തി കേടാക്കിയിട്ടി രിക്കുന്നത്. പച്ചക്കറി മാലിന്യവും മറ്റു ചപ്പുചവറുകളുമെല്ലാം വലിച്ചെറിഞ്ഞും കൂട്ടിയിട്ടുമാണ് ‌ ചന്തയെ ഈ സ്ഥിതിയിലാക്കിയത്. ചന്ത കഴിഞ്ഞാൽ മാലിന്യമെല്ലാം ചന്തയ്ക്കുള്ളിൽ തന്നെ വലിച്ചെറിഞ്ഞിട്ടു പോവുകയാണ് കച്ചവടക്കാർ. മത്സ്യ സ്റ്റാളിലും വൃത്തിഹീനമായ സ്ഥിതിയാണ്. സൂക്ഷിക്കാത്തതിനാൽ കടമുറികളുടെ വരാന്തയിലെ ടൈലുകൾ വരെ പലിയിടങ്ങളിലായി ഇളകിയും പൊട്ടിയും കിടക്കുന്നു. നവീകരിച്ച ചന്ത തുറന്നു കൊടുത്തിട്ട് അധികം നാളുകളാകും മുൻപേയാണ് ഈ സ്ഥിതി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കക്കയം അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു , ജാഗ്രതാ നിർദ്ദേശം

0
കോഴിക്കോട് : കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകളാണ്...

കണ്ണൂരിൽ കോഴി ഫാമിൽ വെള്ളം കയറി

0
കണ്ണൂർ : കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി 6300...

വാർത്താസമ്മേളനം നടത്തുന്നതിനിടെ പപ്പു യാദവ് എംപിക്കു നേരെ ചെരിപ്പേറ്

0
ന്യൂഡൽഹി : വാർത്താ സമ്മേളനം നടത്തുന്നതിനിടെ ലോക്സഭാ എംപി പപ്പു...

​കണ്ഠരര് ബ്രഹ്മദത്തന് ഉപദേശവുമായി ഹൈക്കോടതി; ഉത്തരവാദിത്വങ്ങളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

0
കൊച്ചി: ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്‌മദത്തന് ഹൈക്കോടതിയുടെ ഉപദേശം. ക്ഷേത്രത്തിന്റെ...