അഡ്വ. സി.വി ശാന്തകുമാര്‍ എം.എൽ.എ ക്ക് മഹിളാ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

പന്തളം : അടൂർ എം.എൽ.എ അഡ്വ. സി വി ശാന്തകുമാറിന് മഹിളാ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. പന്തളം വ്യാപാര ഭവനിൽ കൂടിയ സ്വീകരണ സമ്മേളനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവിക്കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഇന്ത്യ ബുക്സ് ഓഫ് റിക്കാർഡ്സ് 2026  അവാർഡ് ജേതാവ് പൂഴിക്കാട് സ്വദേശി ഹെലൻ റോസ് ചാൾസിനെ മെമെന്റോ നല്‍കി ആദരിച്ചു. പന്തളം ഉൾപ്പെടുന്ന അടൂർ നിയോജക മണ്ഡലത്തിൽ തന്റെ പൂർണ്ണ ശ്രദ്ധയുണ്ടാവുമെന്നും വികസന കാര്യങ്ങളിൽ ഉൾപ്പെടെ ആത്മാർത്ഥതയോടെ പ്രവർത്തിക്കുമെന്നും എംഎൽഎ അഡ്വ. സി വി ശാന്തകുമാർ മറുപടി പ്രസംഗത്തിൽ അറിയിച്ചു.

മഹിളാ കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡന്റ് ശാന്തി സുരേഷ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിതാ ഉദയൻ, ജില്ലാ ജനറൽ സെക്രട്ടറി സുനിത വേണു, എ നൗഷാദ് റാവുത്തർ, എസ് ഷെരീഫ്, പന്തളം മഹേഷ്, കെ ആർ വിജയകുമാർ, ആനി ജോൺ തുണ്ടിൽ, സുനി സജു, ബിൻസി ബേബി, ഹസീന എസ്, ഇ എസ് നുജുമുദ്ധീൻ, പി പി ജോൺ, പന്തളം വാഹിദ്, ആർ സുരേഷ് കുമാർ, ബൈജു മുകടിയിൽ, ഗീത പി നായർ, വത്സല, സോമിനി ജോർജ്, അന്നമ്മ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...

സ്ത്രീകളെ കുഴിച്ചുമൂടണമെന്നത് ഇസ്ലാമിക നിലപാടല്ല ; വിശദീകരണവുമായി കാന്തപുരം

0
തൃശൂര്‍: സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി...

എഫിആർഎ ഭേദഗതി ബിൽ പരിശോധിക്കാൻ സംയുക്ത പാർലമെന്ററി സമിതി; അധ്യക്ഷനായി സഞ്ജയ് ജയ്സ്വാൾ

0
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറിൽനിന്നുള്ള...

അമേരിക്കയിൽ നിന്ന് സ്വർണം മാറ്റി നെതർലാൻഡ്സ് ; ആഗോള രാഷ്ട്രീയ സാഹചര്യം കാരണമെന്ന് ഡച്ച്...

0
ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ,...