കോട്ടയം പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ നിന്നും പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ നിന്നും പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു. എക്‌സൈസ് സംഘമാണ് മദ്യം പിടികൂടിയത്. കേരളത്തിൽ വിൽക്കാൻ അനുമതി ഇല്ലാത്ത ആറ് കുപ്പി മദ്യവും ഒരു കുപ്പിയിൽ ഊറ്റി സൂക്ഷിച്ചിരിക്കുന്ന മദ്യവുമാണ് കണ്ടെത്തിയത്. ഉപയോഗിച്ച മദ്യത്തിന്റെ രണ്ടു കുപ്പിയും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘മോദി മൂത്ത സഹോദരനെ പോലെ’ ; ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചി

0
ന്യൂഡല്‍ഹി : ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചിയെ 'എന്റെ അനിയത്തി' എന്ന്...

വിപണി പിടിക്കാൻ ഐടിസിയുടെ ‘കോക്കനട്ട് കോള’യെത്തുന്നു

0
കൊച്ചി : കൊക്കകോളയും പെപ്‌സികോയും കുത്തകയാക്കി വെച്ചിരിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ സോഫ്റ്റ്...

മലബാർ മേഖലയിൽ ബീഫിന് വില കുതിച്ചുയരുന്നു

0
മലപ്പുറം: ബീഫ് ഇഷ്ടമല്ലാത്തവർ വിളരമായിരിക്കും അല്ലേ, എന്നാൽ ഇനി മലബാർ മേഖലയിൽ...

വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്ന സൂചന കമ്പനി നൽകുന്നുണ്ടെന്ന് പി രാജീവ്

0
കൊച്ചി: വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്ന സൂചന കമ്പനി...