വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്ന സൂചന കമ്പനി നൽകുന്നുണ്ടെന്ന് പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്ന സൂചന കമ്പനി നൽകുന്നുണ്ടെന്ന് പി രാജീവ്. കരാർ ലംഘനം നടത്തിയാണ് അദാനി ഷെയറുകൾ വിറ്റത് ഇതെക്കുറിച്ച് തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിക്ക് അറിയാം എന്നാണ് കമ്പനി സൂചന നൽകിയത് എന്നാണ് പി രാജീവ് മാധ്യങ്ങളോട് പറഞ്ഞത്. സംഭവത്തിൽ അസംതൃപ്തി എന്ന് മാത്രമാണ് മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചത്.എന്തുകൊണ്ടാണ് ശക്തമായ പ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തത് എന്നും അദ്ദേ​ഹം മാധ്യമങ്ങളോട് ചോദിച്ചു. ഇത്രയധികം പ്രധാന വകുപ്പുകൾ ഒരു മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് ആദ്യമായാണ്വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവുമായി ബന്ധപ്പെട്ടുൾപ്പെടെയുള്ള ബില്ലുകൾ പാസാക്കുന്നതിൽ ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ഏക പക്ഷീയമായാണ് ബില്ലുകൾ പാസ്സാക്കുന്നത് ഒന്നരമാസത്തിനുള്ളിൽ ഗൗരവതരമായ അഴിമതികളാണ് ഉണ്ടാകുന്നത്. സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടി കെ പി സി സി സെക്രട്ടറി അതീവ ഗൗരവതരമായ വിഷയം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നും പി രാജീവ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരും ; രഹസ്യയാത്രയിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും എംബസിയും

0
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ...

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....

യുകെയിൽ ട്രെയിൻ പാളം തെറ്റി ; അപകടത്തിൽ 11 യാത്രക്കാർക്ക് പരിക്ക്

0
ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ...

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും പിടിയിൽ

0
കൊച്ചി : കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ...