Thursday, March 28, 2024 1:59 pm

‘ന്റ പൊന്നു രഞ്ജി, ഒന്നുകില്‍ തുണ അല്ലെങ്കില്‍ —-‘ ; ഐഎഫ്എഫ്‌കെ വേദിയില്‍ ഭാവനയെത്തിയതില്‍ പ്രതിക്ഷേധിച്ച് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അതിഥിയായി നടി ഭാവനയെത്തിയത് വലിയ വാര്‍ത്തയായിരുന്നു. അക്കാദമി ചെയര്‍മാനായ രഞ്ജിത്ത് ആയിരുന്നു ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. ഇപ്പോള്‍, സംഭവത്തില്‍ രഞ്ജിത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഭിഭാഷകയായ സംഗീത ലക്ഷ്മണ. ‘നിനക്കൊക്കെ തോന്നും പോലെ ഇഷ്ടമുള്ള പോലെ ചെയ്യാന്‍ വേണ്ടിയുള്ളതാണോ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശബളം ലഭിക്കുന്ന ഇപ്പോഴുള്ള നിന്റെ പദവിയും പത്രാസും? ഭാവന പറയുന്നത് സത്യമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ നീ എന്തിനാടാ അന്ന് ജയിലില്‍ പോയി ദിലീപിനെ കണ്ടത് ?’- സംഗീത ലക്ഷ്മണ ഫേസ്ബുക്കില്‍ കുറിച്ചു.

Lok Sabha Elections 2024 - Kerala

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം:
‘ന്റ പൊന്നു രഞ്ജി, ഒന്നുകില്‍ തുണ അല്ലെങ്കില്‍ കൊണ. രണ്ടും കൂടിയെങ്ങനാ ഡാ ശരിയാവുക? ങേ? നീയൊക്കെ എന്ത് ഭാവിച്ചാണ് ആ ഭാവന പെണ്ണിനെ കെട്ടിയെഴുന്നെള്ളിച്ച്‌ കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന കര്‍മ്മം നടക്കുന്ന വേദിയില്‍ അവരാധിച്ചിരുത്തിയത് ? നിനക്കൊക്കെ തോന്നും പോലെ ഇഷ്ടമുള്ള പോലെ ചെയ്യാന്‍ വേണ്ടിയുള്ളതാണോ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശബളം ലഭിക്കുന്ന ഇപ്പോഴുള്ള നിന്റെ പദവിയും പത്രാസും? ഭാവന പറയുന്നത് സത്യമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ നീ എന്തിനാഡാ അന്ന് ജയിലില്‍ പോയി ദിലീപിനെ കണ്ടത് ? അന്ന് തെളിയാത്ത എന്ത് റേപ്പാണ് ഭാവന ഇപ്പോ നിനക്ക് തെളിയിച്ച്‌ കാണിച്ചു തന്നത്?

അന്നില്ലാതിരുന്നത് ഇപ്പോ I truly believe that Bhavana has a very bad case of rape to prove before court, and hence these gimmicks now. By her, by those like you. Because Bhavana managed to rope in Burka Dutt to do games for her, Beena Paul thought she should do some whistle blowing, for this woman who masquerades as a survivor. Even before the victim has proved her case that she is a victim in the first place, before a court of law. here’s a survivor being celebrated. My foot! And my left one at that- ആദ്യം ഇരയാണ് എന്നത് ഭാവന തെളിയിക്കട്ടെ, അതിന് ശേഷമാണ് അതിജീവിത പട്ടം ചാര്‍ത്തി കൊടുക്കേണ്ടത്. അല്ലേ, അങ്ങനെയല്ലേ?

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തന്നെ പണം ചിലവഴിച്ച്‌ നടത്തുന്ന പോലീസ് വകുപ്പും കോടതികളും പണിയെടുത്തു കൊണ്ട് ആ പെണ്ണ്, ഭാവന പറയുന്ന റേപ്പ് കഥയില്‍ സത്യമുണ്ടോ എന്ന അന്വേഷണ -വിചാരണ നടപടികള്‍ നടക്കുന്നതെ ഉള്ളു. ഭാവന പറയുന്നത് – റേപ്പ് ചെയ്യപ്പെട്ടു എന്ന് അവള്‍ പറയുന്നത് ശരി എങ്കില്‍ സത്യം എങ്കില്‍ കോടതി മുന്‍പാകെ അവളത് തെളിയിക്കണം. അവള്‍ ഒറ്റയ്ക്കല്ലല്ലോ, നീ അടക്കമുള്ള ഒരു വലിയ സന്നാഹം അവളുടെ കൂടെയുണ്ട്. കേസ് നടക്കട്ടെ. അവള്‍ അവളുടെ കേസ് നടത്തിയ ശേഷം പ്രതിക്ക്, പ്രതികള്‍ക്ക് അവള്‍ ശിക്ഷ വാങ്ങി കൊടുക്കട്ടെ . എന്നിട്ടാവണം അവരാധിക്കല്‍ .

അല്ലാതെ She does not deserve any kind of appreciation or applause at this point in time. If she truly believes that she was raped and if she has any kind of trust in our judicial system. Now that she has waited for so long, she should wait for another few months more. Only until the trial in her case reaches a judgement. അതുവരെ, അവളുടെ ഇപ്പോഴുള്ള ഈ അതിജീവിതനായിക ചമയല്‍ കണ്ടിട്ട് എനിക്കവളോടും നിന്നോടും നിന്നെ പോലുള്ളവരോടും പുച്ഛമാണ് തോന്നുന്നത്. ഭാവന ഒരു റോള്‍ മോഡല്‍ പോലും .. തൂ! ഫൂ ! # ഞാന്‍ വീണ്ടും പറയുന്നു നിന്നോട്, ഡാ രഞ്ജി ഒന്നുകില്‍ തുണ അല്ലെങ്കില്‍ കൊണ. രണ്ടും കൂടി ശരിയാവൂല്ല ട്ടാ!

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘എന്ത് വില നല്‍കേണ്ടി വന്നാലും പിന്മാറില്ല’ ; വൈകാരിക കത്തുമായി വരുണ്‍ ഗാന്ധി

0
ദില്ലി : ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ വൈകാരിക കത്തുമായി...

ഉത്തരാഖണ്ഡ് ഗുരുദ്വാരയിൽ വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു

0
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. കർസേവാ...

ലോക്സഭ തെരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു

0
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം...

മണിപ്പൂരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി വീടുകളിലെത്തുന്നു : വി. ഡി. സതീശന്‍

0
തിരുവനന്തപുരം : ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും...