ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ ശ​ല്യം കാരണം പൊറുതിമുട്ടി ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാ​വൂ​ര്‍ : ന​ഗ​ര​സ​ഭ​യി​ലെ പ​ല വാ​ര്‍ഡു​ക​ളി​ലും ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ ശ​ല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. മ​നു​ഷ്യ​നും കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​കു​ന്ന ഇ​വ​യെ ന​ശി​പ്പി​ക്കു​ന്ന​തി​ന്​ വ​ഴി​ക​ള്‍ തേ​ടു​ക​യാ​ണ്​ ജനങ്ങളിപ്പോള്‍. 2018 ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ശേ​ഷ​മാ​ണ് ഒ​ച്ചു​ക​ളു​ടെ എണ്ണം അത്രയും കൂടിയത്. അ​തി​നു​ശേ​ഷം പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ന​ന​വു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​വ വ്യാ​പ​ക​മാ​ണ്. ന​ഗ​ര​സ​ഭ​ പരിധിയിലുള്ള പാ​റ​പ്പു​റം, ക​ടു​വാ​ള്‍, കാ​ഞ്ഞി​ര​ക്കാ​ട്, വ​ല്ലം മേ​ഖ​ല​ക​ളി​ല്‍ ഇ​വ​യെ കൂ​ട്ട​മാ​യി കാ​ണു​ന്നു​ണ്ട്.

ഒ​ച്ചു​ശ​ല്യം കാരണം കൃ​ഷി​ചെ​യ്യാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് കൃ​ഷി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ കൂട്ടമായെത്തി ഇ​വ വി​ള​ക​ള്‍ ന​ശി​പ്പി​ക്കും. വീ​ടു​ക​ളു​ടെ ചു​മ​രു​ക​ളി​ലും അ​ക​ത്തും പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത് പ​തി​വാ​ണ്. വെ​ള്ള​പ്പൊ​ക്ക​ത്തി​നു​ശേ​ഷ​മു​ള്ള മ​ഴ​ക്കാ​ല​ങ്ങ​ളി​ലെ​ല്ലാം ഇ​വ​യു​ടെ വ്യാ​പ​ന​മു​ണ്ട്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടും​ബ​ശ്രീ​ക്കാ​രും റെ​സി.അ​സോ​സി​യേ​ഷ​നു​ക​ളും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും അ​ട​ക്കം പൊ​ടി​യു​പ്പ് വി​ത​റി ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പ്രാഥമിക...

0
ഡൽഹി: തായ്ലൻ്റിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി...

നാടും ന​ഗരവും കുസ‍ൃതികൾ നിറച്ച് ഉണ്ണിക്കണ്ണൻമാരും തോഴിമാരും

0
റാന്നി: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ക്ഷേത്രങ്ങളും വീഥികളും ഉണ്ണിക്കണ്ണന്‍മാരാലും തോഴിമാരുമായി...

ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി; ഭരണകൂടം തകരുമെന്ന് പ്രഖ്യാപനം

0
ടെൽ അവീവ്: അമേരിക്ക ആക്രമണം പുനരാരംഭിച്ചതോടെ ഇറാന്‍റെ നിലവിലെ ഭരണകൂടം തകർച്ചയുടെ...

കള്ളപ്പണം വെളുപ്പിക്കൽ ; മുൻ വ്യോമസേന ഉദ്യോഗസ്ഥന് 3 വർഷം തടവ്

0
മൊഹാലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 80 കാരനായ മുൻ ഇന്ത്യൻ...