നോ പാര്‍ക്കിംഗ് കണ്ടാല്‍ അവിടെ പാര്‍ക്കിംഗ് അതാണ്‌ മലയാളി

For full experience, Download our mobile application:
Get it on Google Play

റാന്നി:  എന്ത് ചെയ്യരുതെന്ന് പറഞ്ഞാലും അത് ചെയ്യുക എന്നുള്ളത് മലയാളിയുടെ ഒരു ശീലമാണ്.  അതിപ്പോള്‍ റോഡ്‌ ആയാലും അങ്ങനെ തന്നെ.  നിയമം ആണേലും അങ്ങനെ തന്നെ.  അതിന്റെ മറ്റൊരു തെളിവാണ് പെരുമ്പുഴ സ്റ്റാന്ടിലെ ഈ കാഴ്ച. ‘നോ പാർക്കിങ്’ ബോര്‍ഡ്‌ എഴുതി വെച്ചിരിക്കുന്നതിന്റെ തൊട്ട് താഴെ തന്നെ വാഹനം കൊണ്ട് പാര്‍ക്ക് ചെയ്തിരിക്കുന്നു. ലൈസന്‍സ് കിട്ടുന്നതിന് തൊട്ട് മുമ്പ് പോലും ക്ലാസ്സ്‌ എടുക്കുന്ന കാര്യമാണിത്.  എന്നാല്‍ ലൈസെന്‍സ് കിട്ടി കഴിഞ്ഞാല്‍ എല്ലാം തഥൈവ!

ഇത് മൂലം വലിയ ഗതാഗത കുരുക്കാണ്‌ ഇവിടെ ഉണ്ടാകുന്നത്. രോഗികളുമായെത്തുന്ന ആംബുലൻസ് അടക്കമാണ് കുരുക്കിൽ കിടന്നിരുന്നത്. സ്വകാര്യ വാഹനങ്ങളും ടാക്സി വാഹനങ്ങളും സ്റ്റാൻഡിൽ തുടരെ പാർക്കിങ് നടത്തുന്നു.  അടുത്തു തന്നെ പഞ്ചായത്ത് ലേലത്തിൽ നൽകിയ പാർക്കിങ് ഗ്രൗണ്ട് ഉള്ളപ്പോഴാണ് ഇവിടെ അനധികൃത പാർക്കിങ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി

0
കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി....