വര്‍ഗീയ ശക്തികള്‍ക്ക് വാള്‍ കൊടുത്തിട്ട് മുഖ്യമന്ത്രി ട്രെന്‍ഡ് അനുസരിച്ച് ചാമ്പിക്കോ എന്ന് പറയുന്നു : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാവുമായി രമേശ് ചെന്നിത്തല. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ സിപിഐ എം പ്രോത്സാഹിപ്പിക്കുകയാണ്. വര്‍ഗീയ ശക്തികള്‍ക്ക് വാള്‍ കൊടുത്ത് ആക്രമിക്കാന്‍ പറയുകയാണ് സിപിഐഎം എന്നും ചെന്നിത്തല വിമര്‍ശിച്ചു. മാറി മാറി രണ്ട് വര്‍ഗീയതയേയും പ്രോത്സാഹിപ്പിച്ചിട്ടുള്ള ചരിത്രമാണ് സിപിഐ എമ്മിനുള്ളത്. രണ്ട് വര്‍ഗീയ ശക്തികളുടെ കൈയിലും വാള്‍ കൊടുത്തിട്ട് പുതിയ ട്രെന്‍ഡ് അനുസരിച്ച് ചാമ്പിക്കോ എന്ന് പറയുന്ന നിലയാണ് മുഖ്യമന്ത്രി എടുത്തിരിക്കുന്നത്.

അതാണ് കേരളത്തില്‍ ഇന്ന് കൊലപാതകങ്ങള്‍ വര്‍ധിക്കാനുള്ള കാരണം. വ്യാപകമായ കൊലപാതകങ്ങള്‍ നടക്കുന്നു. അക്രമങ്ങള്‍ നടക്കുന്നു. രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിന്റെയൊന്നും ഉത്തരവാദിത്തം ഗവണ്‍മെന്റിനും പോലീസിനുമില്ലേ, ആഭ്യന്തര വകുപ്പിനുമില്ലെയുന്നും അദ്ദേഹം ചോദിച്ചു. നിഷ്‌ക്രിയമായ ആഭ്യന്തരവകുപ്പാണ് ഇതിനെല്ലാം കാരണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....