മത്സ്യങ്ങളുടെ കൂട്ടക്കുരുതി ; പെരിയാറിന്റെ ഇരുകരകളിലും ദുർഗന്ധം, നാട്ടുകാർ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

വരാപ്പുഴ: മലിനജലം ഒഴുകിയെത്തിയതിനെത്തുടർന്ന് മത്സ്യങ്ങളുടെ കൂട്ടക്കുരുതി നടന്ന പെരിയാറിന്റെ ഇരുകരകളിലും ദുർഗന്ധം വമിക്കുന്നു. വിഷജലത്തിന്റെ വരവിൽ ചത്തുപൊങ്ങിയ മത്സ്യങ്ങളെ നീക്കം ചെയ്യാത്തതാണിതിനു കാരണം. പെരിയാറിലും കൈവഴികളിലുള്ള കൂടുകളിലുമായി ടൺ കണക്കിനു മത്സ്യമാണ് ചത്തുപൊങ്ങിയിട്ടുള്ളത്. സംഭവം നടന്ന് രണ്ടുദിവസത്തിലേറെ പിന്നിട്ടിട്ടും മത്സ്യങ്ങളെ നീക്കം ചെയ്യാത്തതിനാൽ പ്രദേശമൊന്നാകെ ചീഞ്ഞുനാറുകയാണ്. കൂടുകളിൽ വളർത്തിയിരുന്ന മത്സ്യങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാകാത്തതിനാൽ ചത്തുപൊങ്ങിയ മത്സ്യങ്ങളെ നീക്കം ചെയ്യാനാകാത്ത സ്ഥിതിയുമുണ്ട്. ചിലരൊക്ക സ്വന്തംനിലയിൽ മത്സ്യങ്ങളെ സംസ്കരിച്ചിരുന്നു. പെരിയാറിലും കൂടുകളിലും ഇനിയും നീക്കംചെയ്യാതെ കിടക്കുന്ന മത്സ്യങ്ങളിൽ നിന്നുള്ള രൂക്ഷമായ ഗന്ധം പ്രദേശമൊന്നാകെ വ്യാപിക്കുന്നത് പ്രദേശത്തുകഴിയുന്നവർക്ക് ഏറെ ബുദ്ധിമുട്ടാവുകയാണ്. കൂടുകളിൽ ചത്തുകിടക്കുന്ന മത്സ്യങ്ങളെ ശാസ്ത്രീയമായി സംസ്കരിക്കാൻ അടിയന്തര നടപടിയുണ്ടാകേണ്ടതുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...

വടശ്ശേരിക്കരയില്‍ വീണ്ടും കാട്ടാന ആക്രമണം : ഉറക്കം നഷ്ടപ്പെട്ട് ജനങ്ങള്‍

0
വടശ്ശേരിക്കര : വടശ്ശേരിക്കരയിലെ കാട്ടാന ഭീതി ഒഴിയുന്നില്ല. കഴിഞ്ഞ  രാത്രിയിലും വടശ്ശേരിക്കരയിലെ ജനവാസമേഖലയില്‍...