അഗ്നി പ്രൈം മിസൈലിന്‍റെ മൂന്നാം പരീക്ഷണവും വിജയകരം

For full experience, Download our mobile application:
Get it on Google Play

ഒഡീഷ: ഒഡീഷ തീരത്ത് വെച്ച് ആണവായുധ വാഹകശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ അഗ്‌നി പ്രൈം ന്യൂ ജനറേഷന്‍ ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പരീക്ഷണ പറക്കലിനിടെ മിസൈല്‍ പരമാവധി വേഗതയില്‍ സഞ്ചരിക്കുകയും എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. അഗ്‌നി പ്രൈം മിസൈലിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയകരമായ പരീക്ഷണമായിരുന്നു ഇന്നത്തേത്. ഇതോടെ മിസൈലിന്റെ കൃത്യതയും വിശ്വാസ്യതയും ഒന്നുകൂടി ആവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ആണവായുധം വഹിക്കാന്‍ ശേഷിയുളള അഗ്‌നി പ്രൈം കംപോസിറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് മിസൈല്‍ നിര്‍മിച്ചിരിക്കുന്നത്. 1000-2000 കിലോമീറ്റര്‍ പരിധിയുളള മിസൈലാണ് അഗ്‌നി പ്രൈം. ഡോ.എ.പി.ജെ.അബ്ദുള്‍ കലാം ഐലന്‍ഡിലെ ടെസ്റ്റിങ് ഫെസിലിറ്റിയില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...