കേന്ദ്രത്തിൽ അധികാരത്തിൽ വന്നാലുടൻ അഗ്നിപഥ് പദ്ധതി റദ്ദാക്കും ; സമാജ്‍വാദി പാർട്ടി

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: കേന്ദ്രത്തിൽ അധികാരത്തിൽ വന്നാലുടൻ മോദി സർക്കാർ നടപ്പാക്കിയ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്ന് സമാജ്‍വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. വിരമിച്ച അഗ്നിവീറുകൾക്ക് സംവരണം ഏർപ്പെടുത്തുമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ ​പ്രതികരണം. ലോക്സഭാ ​തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇൻഡ്യാ മുന്നണിയും എസ്.പിയും അധികാരത്തിലെത്തിയാൽ ഹ്രസ്വകാല റിക്രൂട്ട്മെന്റ് പദ്ധതിയായ ​അഗ്നിവീർ പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ‘ഞങ്ങൾ അധികാത്തിൽ വന്നാലുടൻ രാജ്യ​സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയും സൈനികരുടെ ഭാവിവെച്ച് കളിക്കുകയും ചെയ്യുന്ന ‘അഗ്നിവീർ’ സൈനിക റിക്രൂട്ട്‌മെന്റ് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കും. പഴയ റിക്രൂട്ട്‌മെന്റ് മോഡൽ പുനഃസ്ഥാപിക്കുമെന്നും എക്സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്ടാപ്പകൽ നടുറോഡിൽ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം : അടൂർ സ്വദേശി ഗോപി (57) അറസ്റ്റില്‍

0
അടൂർ : അടൂർ ജനറൽ ആശുപത്രിക്ക് മുൻവശത്ത് പട്ടാപ്പകൽ നടുറോഡിൽ പെൺകുട്ടിയെ...

പത്തനംതിട്ട ജനറൽ ആശുപത്രി വികസനം ; ജൂലൈ 29 ന് യോഗം ചേരുമെന്ന് എംഎൽഎ

0
പത്തനംതിട്ട : നിരവധി രോഗികൾ ദിനംപ്രതി ചികിത്സയ്ക്കായി ആശ്രയിക്കുന്ന പത്തനംതിട്ട ജനറൽ...

150 ഏക്കറിലധികം സർക്കാർ ഭൂമി കയ്യേറിയെന്ന പരാതി; ശ്രീ ശ്രീ രവിശങ്കറിന്റെ സ്ഥാപനത്തിനെതിരെ എസ്‌ഐടി...

0
ബെംഗളൂരു: ശ്രീ ശ്രീ രവിശങ്കറിൻറെ ആർട്ട് ഓഫ് ലിവിംഗ് ഭൂമി കയ്യേറിയെന്ന...

നിപ ഭീതി ഒഴിഞ്ഞു ; കോഴിക്കോട് രാമനാട്ടുകരയിൽ ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: നിപ ഭീതി പൂർണമായും ഒഴിഞ്ഞതിന്‍റെ സമ്പൂർണ്ണ ആശ്വാസത്തിൽ സംസ്ഥാനം. കോഴിക്കോട്...