അഗ്നിപഥിനെതിരെ പ്രതിഷേധം : യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കരാര്‍ സൈനികനിയമന പദ്ധതിയില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹി ശിവജി ബ്രിഡ്ജ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു. അഗ്നിപഥ് നിയമന നീക്കം പിന്‍വലിക്കണമെന്നാണ് ആവശ്യം. പ്രവര്‍ത്തകരെ റെയില്‍വേ പോലീസ് എത്തി നീക്കിയശേഷം സര്‍വീസ് പുനരാരംഭിച്ചു. ഒന്നര മണിക്കൂറോളം സമരക്കാര്‍ തടസമുണ്ടാക്കി. ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ‘അഗ്‌നിപഥ്’ പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണം. രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍രഹിതരായ യുവാക്കള്‍ക്കായി യൂത്ത് കോണ്‍ഗ്രസ് പോരാടും”-യൂത്ത് കോണ്‍ഗ്രസ് നേതാവായ ശ്രീവനാസ് ബി വി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...