ഗാസയിലേക്കുള്ള സഹായ വിതരണം തുടർന്ന് യു.എ.ഇ

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുദ്ധത്തിൽ പ്രതിസന്ധിയിലായ ഗാസയിലെ ജനങ്ങളെ സഹായിക്കാനുള്ള വിവിധ സംരംഭങ്ങൾ എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇ.ആർ.സി.) തുടരുന്നു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം നവംബറിൽ ആരംഭിച്ച ഗാലന്റ് നൈറ്റ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായുള്ള സഹായവിതരണം ഇതുവരെ 3,11,730 പേർക്ക് പ്രയോജനകരമായി.

ഭക്ഷണം, ശുചിത്വ കിറ്റുകൾ, മരുന്ന്, താമസ ടെന്റുകൾ, വസ്ത്രം എന്നിവയുൾപ്പടെയുള്ള അവശ്യവസ്തുക്കളാണ് ഇ.ആർ.സി. യുടെ നേതൃത്വത്തിൽ ഗാസയിൽ വിതരണം ചെയ്യുന്നത്. പ്രദേശത്ത് ശൈത്യം കടുത്തതോടെ 16.5 ലക്ഷം ശൈത്യകാല വസ്ത്രങ്ങളും യു.എ.ഇ. ശേഖരിച്ച് നൽകിയിരുന്നു. റഫാ, ഖാൻ യൂനിസ്, സെൻട്രൽ ഗവർണേറ്റ് എന്നിവിടങ്ങളിലെ ദുരിത ബാധിതർക്ക് ഭക്ഷണം നൽകാനായി 11 ചാരിറ്റി അടുക്കളകളും ആരംഭിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച ; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

0
ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി...

പത്തനംതിട്ട ശാസ്താംകോവില്‍ – കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ റോഡ്‌ കാടുകയറുന്നു : നവീകരണം നടത്താതെ നഗരസഭ

0
പത്തനംതിട്ട : നഗര മധ്യത്തില്‍ക്കൂടി കടന്നുപോകുന്ന പത്തനംതിട്ട ശാസ്താംകോവില്‍  - കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ...