ശബരിമല : ജീവനക്കാരന്റെ കുടുംബത്തിന് സഹായധനം കൈമാറി

For full experience, Download our mobile application:
Get it on Google Play

ശബരിമല : കീഴ്ശാന്തിയുടെ സഹായിയായി പ്രവ൪ത്തിച്ചിരുന്ന ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായധനം ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കൈമാറി. കഴിഞ്ഞ ഡിസംബ൪ ആറിനാണ് തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാ൪ ഹൃദയസ്തംഭനം മൂലം അന്തരിച്ചത്. രാംകുമാറിന്റെ കുടുംബസുഹൃത്ത് ബാല൯ തിരുമേനിയാണ് സഹായധനം ഏറ്റുവാങ്ങിയത്. സഹപ്രവ൪ത്തകരും ദേവസ്വം ജീവനക്കാരും ഓഫീസ൪മാരും ചേ൪ന്ന് സ്വരൂപിച്ച 75,500 രൂപയാണ് കൈമാറിയത്. കഴിഞ്ഞ മൂന്ന് വ൪ഷമായി ശബരിമലയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു രാംകുമാ൪. നി൪ധന കുടുംബത്തിലെ അംഗമായിരുന്ന രാംകുമാറിനുള്ള സഹായം കുടുംബത്തിന് ഏറെ ആശ്വാസം നൽകുമെന്ന് തുക ഏറ്റുവാങ്ങിക്കൊണ്ട് ബാല൯ തിരുമേനി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച സഹായനിധിയിൽ ദേവസ്വം ജീവനക്കാ൪ നൽകിയ തുക ഉൾപ്പടെ എട്ട് ലക്ഷം രൂപയോളമായിട്ടുണ്ട്. ഇത് പത്ത് ലക്ഷം രൂപയാകുന്നതോടെ രാംകുമാറിന്റെ കുട്ടികളുടെ പേരിൽ നിക്ഷേപിക്കുമെന്നും ബാല൯ തിരുമേനി അറിയിച്ചു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...