എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡൽഹി : എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ച്  മരിച്ചു.  ഡൽഹി എ​യിംസിലെ പൾമോ​ണോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്റ്  പ്രൊഫ​സ​റും ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ജി​തേ​ന്ദ്ര നാ​ഥ് പാ​ണ്ഡെ (78) യാണ് ഇന്ന് മരിച്ച​ത്. ആ​ഴ്ച​ക​ളാ​യി ഇ​ദ്ദേ​ഹം കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു ​വ​രി​ക​യാ​യി​രു​ന്നുവെന്നാണ് റിപ്പോർട്ട്. എ​യിം​സി​ലെ ഒ​രു മെസ് ജോ​ലി​ക്കാ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. രാജ്യ ത​ല​സ്ഥാ​ന​ത്ത് നി​ര​വ​ധി ഡോ​ക്ട​ർ​മാ​ർക്കും ന​ഴ്സു​മാർക്കും  കോ​വി​ഡ് ബാധിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...