കുതിച്ചുയര്‍ന്നു വിമാന – ട്രെയിൻ ടിക്കറ്റ് നിരക്ക് ; വലഞ്ഞ് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുന്ന വിമാന – ട്രെയിൻ ടിക്കറ്റ് നിരക്ക് കണ്ട് തരിച്ചു നിൽക്കുകയാണ് . കോവിഡ് മാറി ക്രിസ്മസ് – പുതുവത്സര ആഘോഷം നാട്ടിൽ ഗംഭീരമാക്കാമെന്ന് സ്വപ്നം കണ്ടവർ നിരാശരാണ്. മരണം, ചികിത്സ അടക്കമുളള അടിയന്തര സാഹചര്യത്തിൽ നാടെത്താൻ ശ്രമിക്കുന്നവർക്ക് ഏൽക്കുന്നത് ഇരട്ടി പ്രഹരമാണ്.ഡൽഹി വെസ്റ്റ് പട്ടേൽ നഗറിൽ താമസമാക്കിയ തൊടുപുഴ സ്വദേശി ജോമോൻ ജോണിനും സുനിതയ്ക്കും മകൾ ഹെലനും കഴിഞ്ഞയാഴ്ച ദുഃഖത്തിന്റേതായിരുന്നു. സ്വന്തം പിതാവിന് അന്ത്യചുംബനം നൽകാൻ കഴിയാതിരുന്നതിന്റെ ദുഃഖം. പിതാവിന്റെ മരണ വിവരമറിഞ്ഞ് ഡിസംബർ 11ന് 19,939 രൂപ നൽകി ടിക്കറ്റ് എടുത്താണ് ജോമോൻ പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെ തിരക്ക് മൂലം യാത്ര മുടങ്ങി . കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനങ്ങളിലൊന്നിലും ടിക്കറ്റ് കിട്ടിയില്ല. ലഭിച്ച കണക്ഷൻ ഫ്ലൈറ്റ് ടിക്കറ്റിനാകട്ടെ പൊള്ളുന്ന വിലയും. തിരുവനന്തപുരത്തേക്ക് 33,119 കൊച്ചിയിലേക്ക് 21,180 കോഴിക്കോട്ടേക്ക് 18,375 എന്നിങ്ങനെയാണ് ഇന്നത്തെ കൂടിയ ശരാശരി ടിക്കറ്റ് നിരക്ക്. കണ്ണൂരിലേക്ക് ടിക്കറ്റും ലഭ്യമല്ല. ട്രെയിനിന് ടിക്കറ്റുമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...