സൈ​ക്കി​ൾ ന​ന്നാ​ക്കാ​നെ​ത്തി​യ ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്രമം ; 58കാ​ര​ൻ അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : കൊ​ല്ല​ത്ത് ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച 58കാ​ര​ൻ അ​റ​സ്റ്റി​ൽ. ശാ​സ്താം​കോ​ട്ട പോ​രു​വ​ഴി​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് കേസിനാസ്പദമായ സം​ഭ​വം നടന്നത്. പോ​രു​വ​ഴി വ​ട​ക്കേ​മു​റി പ​ര​വ​ട്ടം ഇ​ട​ശേ​രി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ തോ​മ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പെ​ടു​ന്ന​തി​നി​ടെ നി​ല​ത്തു​വീ​ണ് കു​ട്ടി​യുടെ കാ​ലി​ന് പരിക്കേറ്റിട്ടുണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു; ഫണ്ട് വിനിയോഗം വെറും 0.01 ശതമാനത്തിൽ...

0
ന്യൂഡല്‍ഹി: പിഎം കേയേഴ്‌സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...

പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

0
പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലാബ് റീയേജന്‍റ്കള്‍, ലാബ്...