ദുരന്തമേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് എ.ഐ.വൈ.എഫിന്റെ ഭഗത്സിംഗ് യൂത്ത് ഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

റാന്നി: എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ ദുരന്തമേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് യുവാക്കളെ സജ്ജമാക്കുന്നതിനുള്ള പരിശീലനം നല്‍കുന്നു. ഇതിന്റെ  ഭാഗമായുള്ള ഭഗത്സിംഗ് യൂത്ത് ഫോഴ്സ് ജില്ലാ ക്യാമ്പ് റാന്നിയില്‍ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്തു.

എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. സുഹാസ് എം.ഹനീഫ്, ജില്ലാ സെക്രട്ടറി എസ് അഖില്‍, എം.വി പ്രസന്നകുമാര്‍,  സന്തോഷ് കെ.ചാണ്ടി, തെക്കേപ്പുറം വാസുദേവന്‍, ജോയി വള്ളിക്കാല, ജോജോ കോവൂര്‍, അനില്‍ അത്തിക്കയം, എ അനിജു, പി. അനീഷ് മോന്‍, സ് റ്റീഫന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ടി.ജെ ബാബുരാജ് (ചെയര്‍മാന്‍), വിപിന്‍ പി. പൊന്നപ്പന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...