ഇത്തവണത്തെ ദീപാവലി അജ്മല്‍ ബിസ്മിയോടൊപ്പം ; അതിശയിപ്പിക്കുന്ന വിലക്കുറവുമായി ദീപാവലി മെഗാ സെയില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ തകര്‍പ്പന്‍ ഓഫറുകളുമായി ദീപാവലി മെഗാ സെയില്‍ ആരംഭിച്ചു. എല്‍ജി ഉത്പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 8 കോടിയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാനുളള അവസരം ഒരുക്കിക്കൊണ്ടാണ് ദീപാവലി സെയില്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്.

ഇലക്ട്രോണിക്സ് വിഭാഗത്തില്‍ മികച്ച വില്‍പ്പന – വില്‍പ്പനാനന്തര സേവനങ്ങളോടെ പ്രമുഖ കമ്പിനികളുടെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ആക്സസറികള്‍, സ്മാര്‍ട്ട് ടിവികള്‍, എസികള്‍, വാഷിങ്ങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, മൈക്രോവേവ് ഓവനുകള്‍ തുടങ്ങിയവ സ്വന്തമാക്കാം. അതും മറ്റാരും നല്‍കാത്ത ഓഫറുകളോടെ. എല്ലാ ഉത്പ്പന്നങ്ങളും ഓണ്‍ ലൈനില്‍ ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ വാങ്ങിക്കാമെന്നത് അജ്മല്‍ ബിസ്മിയുടെ സവിശേഷതയാണ്. മികച്ച ഓഫറുകള്‍ക്ക് പുറമെ പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ  സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ബജാജ് ഫിനാന്‍സിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10000 രൂപ വരെയുളള ക്യാഷ് വൗച്ചറും എച്ച്ഡിബി ഫിനാന്‍സിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 8000 രൂപ വരെയുളള ക്യാഷ് വൗച്ചറും നറുക്കെടുപ്പിലൂടെ ഗോള്‍ഡ് കോയിനും എച്ച്ഡിഎഫ്സി ഫിനാന്‍സിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10% ക്യാഷ്ബാക്കും നേടാന്‍ അവസരമുണ്ട്. ഒപ്പം തിരഞ്ഞെടുത്ത ഫിനാന്‍സ് പര്‍ച്ചേസുകളില്‍ 1 ഇ.എം.ഐ  ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കമ്പനി നല്‍കുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുതിനായി ചെലവുകുറഞ്ഞ രീതിയില്‍ എക്സ്റ്റെന്റഡ് വാറന്റിയും അജ്മല്‍ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.

കൂടാതെ പഴയ ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയവ കൂടിയ വിലയില്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ലാപ്ടോപ്പുകള്‍ക്കൊപ്പം ഹെഡ്ഫോണ്‍, ക്ലീനിങ്ങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നു എന്നതാണ് ദീപാവലി സെയിലിന്റെ മറ്റൊരു പ്രത്യേകത. അതോടൊപ്പം തന്നെ ഓരോ പര്‍ച്ചേസിലും ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാനുളള സുവര്‍ണാവസരവുമുണ്ട്.

ഹൈപ്പര്‍ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിത്യോപയോഗസാധനങ്ങള്‍, പഴം, പച്ചക്കറികള്‍, ഫിഷ് & മീറ്റ്, ക്രോക്കറികള്‍ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവില്‍ സ്വന്തമാക്കാവുതാണ്. പഴം, പച്ചക്കറികള്‍ തുടങ്ങിയവ ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാല്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ അജ്മല്‍ ബിസ്മിക്കാവുന്നു. ദീപാവലി ഓഫറുകള്‍ നവംബര്‍ 15 വരെ ഉണ്ടായിരിക്കുന്നതാണെന്ന് അജ്മല്‍ ബിസ്മി മാനേജ്മെന്റ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...