ഗൃഹോപകരണങ്ങൾ വാങ്ങാന്‍ ഏറ്റവും പറ്റിയ സമയം ; വന്‍ വിലക്കുറവുമായി അജ്മൽ ബിസ്മി

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഗാഡ്ജറ്സ് തുടങ്ങിയവയുടെ മികച്ച കളക്ഷൻ വന്‍ വിലക്കുറവിൽ ഒരുക്കി വിഷു ഈസ്‌റ്റർ സെയിൽ ആരംഭിച്ചു. തിരഞ്ഞെടുത്ത എസി, റെഫ്രിജറേറ്റർ പർച്ചേസുകൾക്കൊപ്പം 5490 രൂപയുടെ ഉറപ്പായ സമ്മാനങ്ങളും തിരഞ്ഞെടുത്ത സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 5000 രൂപ വരെ വിലയുളള ആക്സസറികളും തിരഞ്ഞെടുത്ത ലാപ്ടോപ് പർച്ചേസുകൾക്കൊപ്പം 4499 രൂപയുടെ സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട് . 65% വരെ വിലക്കുറവിൽ സ്മാർട്ട് ടിവികൾ ലഭ്യമാണ്.

സ്മാർട്ട് ടിവികൾക്ക് പുറമെ റെഫ്രിജറേറ്ററുകൾ, വാഷിങ്ങ് മെഷീനുകൾ, സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ തുടങ്ങിയവക്കെല്ലാം മികച്ച വിലക്കുറവാണ് ഒരുക്കിയിട്ടുളളത്. കൂടാതെ പഴയതോ ഉപയോഗശൂന്യമായതോ ആയ ഉത്പ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ ഏറ്റവും കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ വൻ വിൽക്കുറവിൽ സ്വന്തമാക്കാനും വിഷു ഈസ്‌റ്റർ റമദാൻ സെയിലിന്റെ ഭാഗമായി അവസരമുണ്ട്.

മികച്ച ഓഫറുകൾക്കു പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് ഇഎംഐ  സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ് വാറന്റിയും അജ്മൽ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. ഓഫറുകൾ ഏപ്രിൽ 17 വരെ ഉണ്ടായിരിക്കുന്നതാണ്. More offers http://:https://view.publitas.com/bismi-4kgbk39rl_xb/gfs/page/1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...