അജ്മല്‍ബിസ്മിയില്‍ 50% വിലക്കുറവുമായി ‘വേള്‍ഡ് കപ്പ് ബംബര്‍ സെയില്‍’

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് ആവേശം നിറയുന്നു. സ്മാര്‍ട്ട് ടിവികള്‍, ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍, ആക്സസറീസ്, ഹോം അപ്ലയന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ് തുടങ്ങിയവയ്ക്ക് 50% വിലക്കുറവുമായിട്ടാണ് ‘വേള്‍ഡ് കപ്പ് ബംബര്‍ സെയില്‍’ ഒരുങ്ങിയിരിക്കുന്നത്. എല്‍ജി, സാംസങ്, സോണി, ഹയര്‍, ലോയ്ഡ്, എംഐ, ടിസിഎല്‍, ഇംപെക്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ 50% വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാം.

കൂടാതെ കില്ലര്‍ ഓഫറിലൂടെ 32 ഇഞ്ച് സ്മാര്‍ട്ട് ടിവി വെറും 7990 രൂപയ്ക്കും, 40 ഇഞ്ച് സ്മാര്‍ട്ട് ടിവി 3 വര്‍ഷം വാറണ്ടിയോടുകൂടി വെറും 15990 രൂപയ്ക്കും, 3 വര്‍ഷ വാറണ്ടിയോടുകൂടി 50 ഇഞ്ച് സ്മാര്‍ട്ട് ടിവി വെറും 32499 രൂപയ്ക്കും, 55 ഇഞ്ച് സ്മാര്‍ട്ട് ടിവി വെറും 37999 രൂപയ്ക്കും പര്‍ച്ചേസ് ചെയ്യാവുന്നതാണ്. അതോടൊപ്പം കേരളത്തിലെ എല്ലാ ക്ലബ്ബുകള്‍ക്കുമായി സ്‌പെഷ്യല്‍ ബിഗ് സ്‌ക്രീന്‍ ഓഫറുകളുമുണ്ട്. മാത്രമല്ലാ എസി പര്‍ച്ചേസുകള്‍ക്കും 50% ഡിസ്‌കൗണ്ട് ലഭ്യമാണ്. എല്ലാ ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്കുമൊപ്പം 5000 രൂപയുടെ ഉറപ്പായ സമ്മാനവും ലഭിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് ആകര്‍ഷകമായ ക്യാഷ് ബാക്ക് ഓഫറുകളുണ്ട്. 15000 രൂപ വരെയുള്ള സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 1500 രൂപയും, 15000 രൂപ മുതല്‍ 25000 രൂപ വരെയുള്ള സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 2500 രൂപയും, 25000 രൂപ മുതല്‍ 35000 വരെയുള്ള സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 3500 രൂപയും, 35000 രൂപ മുതല്‍ 45000 രൂപ വരെയുള്ള സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 4500 രൂപയും, 45000 രൂപയ്ക്ക് മുകളിലേയ്ക്കുള്ള പര്‍ച്ചേസുകള്‍ക്ക് 6000 രൂപയും ക്യാഷ് ബാക്ക് ലഭിക്കുന്നു. ലാപ്‌ടോപ്പ് പര്‍ച്ചേസിനൊപ്പം ലാപ്‌ടോപ്പ് ബാഗ് തികച്ചും സൗജന്യമായി ലഭിക്കുന്നു. ആക്‌സസറികള്‍ വമ്പന്‍ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ബെല്‍കിന്‍ ഉല്‍പ്പന്നങ്ങള്‍ 20% വരെ വിലക്കുറവില്‍ സ്വന്തമാക്കാം. അതോടൊപ്പം ആമസോണ്‍, ബോട്ട്, ഇന്‍ഫിനിറ്റി ഉല്‍പ്പന്നങ്ങള്‍ 50% വരെ വിലക്കുറവിലും സ്വന്തമാക്കാം.

എല്‍ജി, സാംസങ്, വേള്‍പൂള്‍, ഗോദ്‌റേജ്, ഹയര്‍, കെല്‍വിനേറ്റര്‍, ലോയ്ഡ്, വോള്‍ട്ടാസ്, ബോഷ്, ഐഎഫ്ബി, ഇംപെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ റെഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷിനുകള്‍ എന്നിവ വന്‍ വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാം. സിംഗിള്‍ ഡോര്‍ റെഫ്രിജിറേറ്റര്‍, ഡബിള്‍ ഡോര്‍ റെഫ്രിജിറേറ്റര്‍ ശ്രേണികള്‍ 50% വിലക്കുറവില്‍ ലഭ്യമാണ്. കൂടാതെ സൈഡ് ബൈ സൈഡ് റെഫ്രിജിറേറ്റര്‍ വെറും 45990 രൂപ മുതലും, ഡിഷ്‌വാഷര്‍ വെറും 22990 രൂപ മുതലും പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഫ്രന്റ് ലോഡ്, ടോപ് ലോഡ് വാഷിംഗ് മെഷിനുകള്‍ ഫ്‌ളാറ്റ് 50% ഓഫറില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.

ബ്രാന്‍ഡഡ് കിച്ചണ്‍ അപ്ലയന്‍സുകള്‍ 50% വില്ക്കുറവില്‍ പര്‍ച്ചേസ് ചെയ്യാം. പ്രഷര്‍ കുക്കര്‍ 1499 രൂപ മുതലും, 3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ 1590 രൂപ മുതലും, ഇന്‍ഡക്ഷന്‍ കുക്കര്‍ 1992 രൂപ മുതലും, ഗ്ലാസ് ടോപ്പുകള്‍ 2990 രൂപ മുതലും, ചിമ്‌നി-ഹോബ് കോമ്പോ 19990 രൂപ മുതലും, പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ഇതുകൂടാതെ മറ്റനേകം ഉല്‍പ്പന്നങ്ങള്‍ക്കും അതിശയിപ്പിക്കുന്ന വിലക്കുറവുണ്ട്.

പര്‍ച്ചേസുകള്‍ ലളിതമാക്കാന്‍ പ്രമുഖ ധനകാര്യസ്ഥാപനങ്ങളുടെ പലിശരഹിത വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏറ്റവും മികച്ച വില്പന-വില്‍പനാനന്തര സേവനങ്ങളും പരിചയസമ്പന്നരായ ജീവനക്കാരും അജ്മല്‍ ബിസ്മിയുടെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. ‘എന്തും എന്തിനോടും’ എക്സ്ചേഞ്ച് ഓഫറിലൂടെ പഴയതും, ഉപയോഗശൂന്യവും, വൈദ്യുതി ചിലവേറിയതുമായ ഗൃഹോപകരണങ്ങള്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയവ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. തങ്ങളുടെ കാഞ്ഞങ്ങാട്, വടകര, മഞ്ചേരി ഷോറൂമുകള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ വിഎ അജ്മല്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....