അജപാക്‌ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക് ) വാർഷിക യോഗം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്നു. പ്രസിഡണ്ട് രാജീവ് നാടുവിലേമുറി അധ്യക്ഷനായിരുന്നു. വാർഷിക പൊതു യോഗം അഡ്വൈസറി ബോർഡ് അംഗം അഡ്വ. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബാബു പനമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.

ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷറർ കുര്യൻ തോമസ് വാർഷിക കണക്കുകളും അവതരിപ്പിച്ചു അംഗീകാരം നേടി. തുടർന്ന് 2023-2024 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് രക്ഷാധികാരി ബാബു പനമ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു. ബിനോയ് ചന്ദ്രൻ (പ്രസിഡണ്ട് ), സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം (ജനറൽ സെക്രട്ടറി), കുര്യൻ തോമസ് പൈനുംമൂട്ടിൽ (ട്രഷറർ), മനോജ്‌ പരിമണം (ജനറൽ കൺവീനർ പ്രോഗ്രാം & കൾച്ചറൽ അഫയേഴ്‌സ്).

ബാബു പനമ്പള്ളി (രക്ഷാധികാരി), രാജീവ് നാടുവിലേമുറി (അജപാക്‌ ചെയർമാൻ), മാത്യു ചെന്നിത്തല, അമ്പിളി ദിലി, ഡോ. വർക്കി അലക്സാണ്ടർ, ഡോ. ജിബിൻ ജോൺ തോമസ് എന്നിവരെ അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയും യോഗം തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്‌മാർ: അബ്ദുൽ റഹിം പുഞ്ചിരി (യൂണിറ്റ് കോഡിനേഷൻ & മെമ്പർഷിപ് ), അനിൽ വള്ളികുന്നം (എംബസി, നോർക്ക & പ്രവാസി ക്ഷേമം), ജി.എസ്. പിള്ള (ആർട്സ് & സ്പോർട്സ്), ബാബു തലവടി (ചാരിറ്റി), ഷംസു താമരക്കുളം (മീഡിയ & പബ്ലിക് റിലേഷൻസ്). സുരേഷ് വരിക്കോലിൽ (ജോയിന്റ് ട്രഷറർ).

സെക്രട്ടറിമാർ: രാഹുൽ ദേവ് (സംഘടന ചുമതല), ബിജി പള്ളിക്കൽ (യൂണിറ്റ് കോ- ഓർഡിനേഷൻ), ഹരി പത്തിയൂർ (കൾച്ചറൽ അഫയേഴ്‌സ് ), കൊച്ചുമോൻ പള്ളിക്കൽ (പ്രോഗ്രാം), ലിബു പായിപ്പാടൻ (സ്പോർട്സ്), പ്രമോദ് ചെല്ലപ്പൻ (ഫുഡ് & അക്കോമഡേഷൻ), സലിം പതിയാരത്ത് (നോർക്ക & പ്രവാസി ക്ഷേമം), പ്രജീഷ് മാത്യു (ചാരിറ്റി), സിബി പുരുഷോത്തമൻ (മെമ്പർഷിപ് ), ശശി വലിയകുളങ്ങര (ട്രാൻസ്‌പോർട്ടേഷൻ ), സുമേഷ് കൃഷ്ണൻ (മീഡിയ & പബ്ലിസിറ്റി), അജി ഈപ്പൻ (വോളന്റീർ കമ്മിറ്റി), സാം ആന്റണി (പബ്ലിക് റിലേഷൻ).

അൻപതു അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അശോകൻ വെൺമണി, ജോമോൻ ജോൺ ചെന്നിത്തല, സജീവ് പുരുഷോത്തമൻ, ഫ്രാൻസിസ് ചെറുകോൽ, ജീജോ കായംകുളം, മനോജ് കുമാർ ചെങ്ങന്നൂർ, അജിത് തോമസ് കണ്ണൻപാറ, അനൈ കുമാർ, അനീഷ്, അനിൽ ചേർത്തല, അനൂപ് ഫർവാനിയ, ബാബു രാജ് എം. എസ്, ഫിനോ പള്ളിപ്പാട്, ജേക്കബ് മാത്യു (മനു), ജയ്പാൽ നായർ, ജിബി, ജിബി തരകൻ, ജോൺ തോമസ്, ജ്യോതിഷ് തമ്പി, ലിനോജ്‌, മനോജ് കലാഭവൻ, മാത്യു വർഗീസ് (മുത്ത്), മാത്യു കരൂർ, നന്ദകുമാർ കെ. ജി, രതീഷ് കൃഷ്ണൻ, രതീഷ് കുട്ടംപേരൂർ, മുഹമ്മദ്‌ സാദത്, സജീവ് കായംകുളം, സജി ജോർജ് ചേർത്തല, സജി ചെന്നിത്തല, സന്ദീപ് നായർ, സംഗീത് പാമ്പാല, ശരത് മാന്നാർ, ഷാജി ഐപ്പ്, ഷാൻ സൈനുലാബുദീൻ , സിഞ്ചു ഫ്രാൻസിസ്, സുരേഷ് കുമാർ കെ .സ്, ടൈറ്റസ് ആന്റണി ചേർത്തല , വിനീത് കാരിച്ചാൽ, വിനീത് എം. പി, വിഷ്ണു ജി .നായർ, വിൽ‌സൺ കറുകയിൽ എന്നിവരേയും വനിതാ വിഭാഗത്തിൽ നിന്നും
ഹനാൻ ഷാൻ, സുചിത്ര സജി, ജിതാ മനോജ്, സുനിത രവിയേയും എക്സിക്യൂട്ടീവിലേക്കു തിരഞ്ഞെടുത്തു.

വനിതാ വിഭാഗം
ഹനാൻ ഷാൻ (ചെയർപേഴ്സൺ), സുചിത്ര സജി (ജനറൽ സെക്രട്ടറി), ജിതാ മനോജ് (ട്രഷറർ), സുനിത രവി (പ്രോഗ്രാം കൺവീനർ ), ലിസ്സൻ ബാബു, അനിത അനിൽ, സാറാമ്മ ജോൺ (വൈസ് ചെയർപേഴ്സൺ), സിമി രതീഷ് (ജോയിന്റ് സെക്രട്ടറി ), ആനി മാത്യു (ജോയിന്റ് ട്രഷറർ). എക്സിക്യൂട്ടീവ് അംഗങ്ങളായി പൗർണമി സംഗീത്, ഷീന മാത്യു, ബിന്ദു ജോൺ, ദിവ്യ സേവ്യർ, ഡോ.ശ്രീലക്ഷ്മി ജ്യോതിസ് (അബ്ബാസിയ ഏരിയ കോർഡിനേറ്റർ- വനിതാ വിഭാഗം), ഗംഗ അനൈ, എന്നിവരെയും തിരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം...

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...