മ​രം മു​റി​യി​ല്‍ വ​നം വ​കു​പ്പി​ന് ഒ​രു പ​ങ്കു​മി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മ​രം മു​റി​യി​ല്‍ വ​നം വ​കു​പ്പി​ന് ഒ​രു പ​ങ്കു​മി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. മ​രം മു​റി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള റ​വ​ന്യു​വ​കു​പ്പിന്റെ  ഉ​ത്ത​ര​വ് ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്താ​ണ് മരം മുറിച്ചിരിക്കുന്നത്. ഉ​ത്ത​ര​വി​റ​ക്കി​യ​തും റ​ദ്ദാ​ക്കി​യ​തും റ​വ​ന്യൂ വ​കു​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​രം മു​റി​ച്ച​ത് പ​ട്ട​യ​ഭൂ​മി​യി​ല്‍​നി​ന്നാ​ണ്. വ​ന​ഭൂ​മി​യി​ല്‍​നി​ന്ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ത്ത​ര​വി​റ​ക്കി​യ​തി​നു​ശേ​ഷം ത​ന്നെ ആ​രും ക​ണ്ടി​ട്ടി​ല്ല. റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​ശേ​ഷം സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ങ്കി​ല്‍ ന​ട​ത്തു​മെ​ന്നും മ​ന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...