പാലക്കാട് വേലന്താവളം ചെക്ക്പോസ്റ്റിലെ ക്രമക്കേടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് വേലന്താവളം ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ഗുരുതരമായ ക്രമക്കേടുകൾക്കെതിരെ ഗതാഗത വകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ. കെ . ശശീന്ദ്രൻ. വിജിലൻസിന്‍റെ പരിശോധനാ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ സസ്പെഷൻ ഉൾപ്പെടുയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചെക്ക്പോസ്റ്റുകൾ ഉൾപ്പെടെ വകുപ്പിൽ അടിക്കടി ഇത്തരം കേസുകൾ ഉണ്ടാകുന്നത് തടയുന്നതിന് മോട്ടോർ വാഹന വകുപ്പിലെ എല്ലാ സേവനങ്ങളും കംപ്യൂട്ടർ വത്കരിച്ച് ക്യാഷ്ലസ് ഓഫിസുകളാക്കി മാറ്റുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.

ജനുവരി മാസത്തോടെ ക്യാഷ്ലസ് സേവനം പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണ്. വാളയാർ , ആര്യങ്കാവ് ചെക്ക് പോസ്റ്റുകളും പൂർണ്ണതോതിൽ കംപ്യൂട്ടർ വത്ക്കരിക്കുന്നുണ്ട്. ഇലക്ട്രോണിക് വേയിംഗ് മെഷീൻ സ്ഥാപിക്കുന്ന നടപടികൾ ഇപ്പോൾ നടന്നുവരുന്നുവെന്നും മന്ത്രി അറിയിച്ചു. സേവനങ്ങൾ ഓൺലൈൻ ആകുന്നതോടെ ജീവനക്കാരുടെ നേരിട്ടുള്ള ഇടപെടലുകൾ പരമാവധി ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ കഴിയും. പാലക്കാട് ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലേയും ചെക്ക്പോസ്റ്റുകളിൽ വകുപ്പ് മേലധികാരിയുടെ പരിശോധന കുടുതൽ കർശനമാക്കാൻ ഗതാഗത കമ്മീഷണർക്ക് മന്ത്രി എ. കെ . ശശീന്ദ്രൻ നിർദ്ദേശം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...