അവകാശ സമരങ്ങളിൽ ദളിതർ മുന്നണി പോരാളികളാകണം : വി കെ ഗോപി

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : അവകാശ സമരങ്ങളിൽ ദളിതർ മുന്നണി പോരാളികളാകണമെന്ന് എ.കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി കെ ഗോപി. കോഴഞ്ചേരി യൂണിയൻ സമ്മേളനം മൂലൂർ സ്മാരക എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് കർണ്ണൻ ഇടശ്ശേരിമല അദ്ധ്യക്ഷത വഹിച്ചു. ഖജാൻജി മണ്ണിൽ രാഘവൻ, വൈസ് പ്രസിഡണ്ട് പിആർ ശ്രീധരൻ, യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അമൽ കെ മധു,

യൂണിയൻ സെക്രട്ടറി ബിജു പുളിമൂട്ടിൽ, രഘുനാഥ് സി എ, യൂണിയൻ ഖജാൻജി, വനിതാ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഓമന രാഘവൻ, അംഗങ്ങളായ കൊച്ചുമോൻ, ശോഭന സദാനന്ദൻ, വത്സല സഹദേവൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ഷൈലജ രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...