മസ്ജിദുകളില്‍ ഉച്ചഭാഷിണി സ്ഥാപിക്കണമെന്ന ഹര്‍ജി അലഹബാദ് ഹൈകോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : മസ്ജിദുകളില്‍ ഉച്ചഭാഷിണി സ്ഥാപിക്കണമെന്ന ഹര്‍ജി അലഹബാദ് ഹൈകോടതി തള്ളി. പള്ളികളില്‍ ഉച്ചഭാഷിണി സ്ഥാപിക്കുന്നത് മൗലികാവകാശമല്ലെന്നും കോടതി പറഞ്ഞു. പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ഭരണഘടനാപരമായ അവകാശമല്ലെന്ന് നിയമം പറയുന്നുവെന്ന് വ്യക്തമാക്കി ജസ്റ്റിസ് വിവേക് ​​കുമാര്‍ ബിര്‍ള, ജസ്റ്റിസ് വികാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

2021 ഡിസംബര്‍ മൂന്നിന് ബദൗണ്‍ ജില്ലയിലെ ബിസൗലി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്‌ത് ഇര്‍ഫാന്‍ എന്നയാളാണ് ഹൈകോടതിയില്‍ ഹര്‍ജി സമര്‍പിച്ചത്. ധോരന്‍പൂര്‍ ഗ്രാമത്തിലെ നൂറി മസ്ജിദില്‍ ബാങ്കുവിളിക്ക് വേണ്ടി ഉച്ചഭാഷിണി സ്ഥാപിക്കാന്‍ എസ്ഡിഎം നേരത്തെ അനുമതി നിഷേധിച്ചിരുന്നുവെന്നായിരുന്നു പരാതി. എസ്ഡിഎമിന്റെ ഉത്തരവ് നിയമവിരുദ്ധമാണ് എന്നും അത് മൗലികാവകാശങ്ങളും നിയമപരമായ അവകാശങ്ങളും ലംഘിക്കുന്നു എന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. എന്നാല്‍ വാദം കേട്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...