142 കുപ്പി വിദേശമദ്യവുമായി യുവതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി യുവതി പിടിയിൽ. തോപ്പുംപടി സ്വദേശിനി സജിതയെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 142 കുപ്പി മദ്യം പിടികൂടി. മദ്യത്തിന് പുറമെ 30 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു ചന്ദനമുട്ടിയും കണ്ടെത്തി. അബ്ക്കാരി ആക്ട് പ്രകാരം സജിതക്കെതിരെ കേസെടുത്തു. മാരാരിക്കുളം എസ് എച്ച് ഓ രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്

0
തിരുവനന്തപുരം: മലയാള സിനിമയിലെ താര സംഘടനയായ 'അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത്...

ഗവിയിൽ സുരക്ഷാ വലയം ശക്തമാക്കുന്നു ; പുറത്തുനിന്നുള്ളവരുടെ താമസത്തിനും പ്രവേശനത്തിനും നിയന്ത്രണം

0
സീതത്തോട് : ഗവി-മീനാർ വനമേഖലയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ ശക്തമായ...

സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോ​ഗ്യവകുപ്പ്

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോ​ഗ്യവകുപ്പ്. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ല....

വോട്ടർ ഐഡി തട്ടിപ്പ് ആരോപണത്തിൽ നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

0
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കാറുള്ള...