അഗ്നിപഥ് കോർപ്പറേറ്റ് രീതി ; പദ്ധതി പിൻവലിക്കണം – വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഗ്നിപഥ് സ്കീം പൂർണമായി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂടിയാലോചന നടത്താതെയുള്ള ഏകപക്ഷീയ തീരുമാനമാണിത്. ജോലിയിലെ സ്ഥിരതയില്ലായ്മ കോർപ്പറേറ്റ് രീതിയാണ്. ഇതേ ശൈലി ആർമിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു, ഇത് അപകടകരമാണെന്നും വിഡി സതീശൻ പറഞ്ഞു. സൈന്യത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താം. പക്ഷേ ജോലി സ്ഥിരതയില്ലായ്മ നടപ്പിലാക്കാൻ കഴിയില്ല. പദ്ധതി യുവാക്കൾക്കിടയിൽ അനിശ്ചിതത്വവും നിരാശയും ഉണ്ടാക്കും. ഈ നിരാശയും ചെറുത്തുനിൽപ്പുമാണ് രാജ്യത്തുടനീളം കാണുന്ന പ്രതിഷേധം. സൈന്യം വലിയൊരു ഫോഴ്സാണ്, കേന്ദ്ര പദ്ധതി പിൻവലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...

ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളില്‍ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടന്നു

0
ആറന്മുള : ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...