ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച അഞ്ച് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : പൊലീസിന്റെ ആൽകോ സ്കാൻ വാൻ പരിശോധന കൊട്ടാരക്കരയിൽ. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച അഞ്ച് പേർ പിടിയിൽ. ഇന്നലെ രാവിലെയാണ് കൊട്ടാരക്കരയിൽ വാൻ എത്തിയത്. എംസി റോഡിലുൾപ്പെടെ മൂന്നിടത്ത് പരിശോധന നടത്തി. 50 പേരെ പരിശോധിച്ചു. ആധുനിക പരിശോധന സംവിധാനം ഉള്ളതിനാൽ ഏത് രീതിയിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരെ പിടികൂടാമെന്നതാണ് പ്രത്യേകത. കൊട്ടാരക്കര എസ്ഐ കെ.എസ്.ദീപുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ലഹരിവ്യാപനം തടയുന്നതിനുള്ള ‘യോദ്ധാവ്’ പ്രചാരണ പദ്ധതിയുമായി ബന്ധപ്പെട്ട് പരിശോധന ശക്തo.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...