ഇസ്രായേലിൽ കൊല്ലപ്പെട്ട 10 നേപ്പാളികളും വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

കാ​ഠ്മ​ണ്ഡു: ഹ​മാ​സ്-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​ത്തി​നി​ടെ, ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ലി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട 10 നേ​പ്പാ​ളി​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നേ​പ്പാ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗ​സ്സ മു​ന​മ്പി​ന് സ​മീ​പ​മു​ള്ള ഫാ​മി​ൽ ജോ​ലി ചെ​യ്യു​ന്ന 17 നേ​പ്പാ​ളി പൗ​ര​ന്മാ​രി​ൽ ര​ണ്ടു​പേ​ർ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഒ​രാ​ളെ കാ​ണാ​നി​ല്ല. ഹ​മാ​സ് ആ​ക്ര​മ​ണ​മു​ണ്ടാ​യ പ്ര​ദേ​ശ​ത്തു​നി​ന്ന് 10 നേ​പ്പാ​ളി പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട വി​വ​രം ല​ഭി​ച്ച​താ​യി ജ​റൂ​സ​ല​മി​ലെ നേ​പ്പാ​ൾ എം​ബ​സി വ്യ​ക്ത​മാ​ക്കി. കൊ​ല്ല​പ്പെ​ട്ടവർ നേ​പ്പാ​ളി​ലെ സു​ദു​ർ പ​സ്ചിം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കാ​ർ​ഷി​ക വി​ദ്യാ​ർ​ഥി​ക​ളാ​ണ്. 4,500 നേ​പ്പാ​ളി പൗ​ര​ന്മാ​രാ​ണ് ഇ​സ്രാ​യേ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​സ്രാ​യേ​ൽ പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​കാ​രം 265 നേ​പ്പാ​ളി വി​ദ്യാ​ർ​ഥി​ക​ളും അ​വി​ടെ​യു​ണ്ട്. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് നേ​പ്പാ​ൾ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...