മാതൃഭാഷയിൽ പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണം ; നിർദ്ദേശവുമായി യുജിസി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കോഴ്‌സ് ഇംഗ്ലീഷില്‍ ആണെങ്കിലും മാതൃഭാഷയില്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണമെന്ന് സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദ്ദേശം. കോഴ്‌സ് ഇംഗ്ലീഷില്‍ ആണെങ്കിലും ഇതിന് അവസരം നല്‍കണമെന്നും യുജിസി നിര്‍ദേശിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രാദേശിക ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാലക്ക് നിര്‍ദ്ദേശം നല്‍കുന്നതിന്റെ ഭാഗമാണ് യുജിസിയുടെ നിര്‍ദേശം.

വിഷയം ഇംഗ്ലീഷില്‍ പഠിപ്പിച്ചാലും പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാന്‍ സര്‍വകലാശാല അനുവദിക്കണമെന്നാണ് കത്തിലെ നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. പ്രാദേശിക ഭാഷകളും ഉപയോഗിക്കുന്നത് സര്‍വകലാശാലകള്‍ പ്രോത്സാഹിപ്പിക്കണം. പഠനപ്രക്രിയകളിലും പ്രാദേശികഭാഷ ഉപയോഗിക്കണം. പ്രാദേശിക ഭാഷയിലേക്കുള്ള വിവര്‍ത്തനത്തിനും സര്‍വകലാശാലകള്‍ പ്രോത്സാഹനം നല്‍കണം. പ്രാദേശിക ഭാഷകളില്‍ അധ്യാപനവും പഠനവും മൂല്യനിര്‍ണ്ണയവും നടത്തിക്കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികളുടെ വിജയശതമാനം വര്‍ദ്ധിപ്പിക്കാനാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...