തകരാർ പരിശോധിക്കുന്നതിനിടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി ; കണ്ടക്ടർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

അമ്പലത്തറ (കാഞ്ഞങ്ങാട്) : ഓട്ടത്തിനിടെ ബസിനടിയിൽനിന്ന്‌ ശബ്ദം കേട്ട് തകരാർ പരിശോധിക്കുന്നതിനിടെ കണ്ടക്ടറുടെ ദേഹത്ത് കൂടി ബസ് കയറി ഇറങ്ങി സാരമായി പരിക്കേറ്റു. കാഞ്ഞങ്ങാട്-കൊന്നക്കാട് റൂട്ടിലോടുന്ന തവക്കൽ ബസിന്റെ കണ്ടക്ടർ കാട്ടിപ്പൊയിൽ സ്വദേശി രാജേഷിനാണ്‌ (37) പരിക്കേറ്റത്. അമ്പലത്തറ പോലീസ് ക്വാർട്ടേഴ്‌സിന് സമീപത്താണ് അപകടം. കൊന്നക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്റെ അടിഭാഗത്തുനിന്ന്‌ ശബ്ദം കേട്ട് ഡ്രൈവർ നിർത്തിയതോടെ പരിശോധിക്കാൻ ഇറങ്ങിയതായിരുന്നു രാജേഷ്. ബസിന്റെ അടിഭാഗം പരിശോധിക്കുന്ന കാര്യമറിയാതെ ഡ്രൈവർ അബദ്ധത്തിൽ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. വാരിയെല്ലിനും കാലിനുമടക്കം പരിക്കേറ്റ രാജേഷിനെ കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...