ധര്‍മ്മശാസ്താവിന്റെ മാതൃസ്ഥാനമായ അമ്പലപ്പുഴയില്‍ നിന്ന് പേട്ട സംഘം പുറപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  ശബരിമല ധര്‍മ്മശാസ്താവിന്റെ അമ്മയുടെ നാടായ അന്നത്തെ ചെമ്പകശ്ശേരിയായിരുന്ന അമ്പലപ്പുഴയില്‍ നിന്ന് പേട്ടസംഘം പുറപ്പെട്ടു. ഇന്നു രാവിലെ 7.30 ന് പുതുമന തന്ത്രിയുടെ കാര്‍മികത്വത്തില്‍ പൂജാകര്‍മ്മങ്ങള്‍ നടത്തിയ അയ്യപ്പസ്വാമിയുടെ തങ്കവിഗ്രഹവും വഹിച്ച രഥവുമായി പേട്ടതുള്ളല്‍ സംഘം പുറപ്പെട്ടത്.

സമൂഹ പെരിയസ്വാമി കളത്തില്‍ ചന്ദ്രശേഖരന്‍ നായരാണ് രഥഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. നൂറുണക്കിന് അയ്യപ്പഭക്തരും കുട്ടികളും അണിനിരന്ന രഥഘോഷയാത്ര റോഡിന്റെ ഇരുകരകളിലെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഭക്തര്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് പേട്ട സംഘത്തിന്റെ യാത്ര ഈ മാസം 12ന് സംഘം എരുമേലിയിലെത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...