ആ​ല​പ്പു​ഴ​യി​ല്‍ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് അപകടത്തില്‍പെട്ടു

For full experience, Download our mobile application:
Get it on Google Play

മ​ണ്ണ​ഞ്ചേ​രി : ആ​ല​പ്പു​ഴ​യി​ല്‍ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് അപകടത്തില്‍പെട്ടു. ശ​നി​യാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത​യി​ല്‍ ക​ല​വൂ​ര്‍ തെ​ക്ക് റേ​ഡി​യോ നി​ല​യ​ത്തി​ന് സ​മീ​പ​ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാണ് അപകടം. രോ​ഗി​യും മ​റ്റ് യാ​ത്ര​ക്കാ​രും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് രോ​ഗി​യു​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോളേ​ജി​ലേ​ക്ക് പോ​കുമ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ന്‍ മ​റ്റൊ​രു ആം​ബു​ല​ന്‍​സി​ല്‍ രോ​ഗി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അമിത വേഗതയിലെത്തിയ കാര്‍ ആംബുലന്‍സില്‍ വന്നിടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന ചേര്‍ത്തല ആലപ്പുഴ ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി. നാട്ടുകാര്‍ വിലരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി ഗതാഗതം സുഖമമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...